Evartha Desk

‘ഒരുപാട് പേർക്കൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചിട്ടുണ്ട്, പക്ഷേ അയാളെ പോലെ ആരും പെരുമാറിയിട്ടില്ല’: നടി ശ്രുതി ഹരിഹരന്‍

അര്‍ജുനെതിരെ വീണ്ടും മീടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരന്‍. നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി കുറച്ചു നാളുകള്‍ക്ക് മുമ്പ് …

എം.എൽ.എയുടേയും എം.പിയുടേയും വീട് ആക്രമിച്ചു; സിപിഎം പ്രവർത്തകന് വെട്ടേറ്റു; കണ്ണൂരില്‍ കനത്ത ജാഗ്രത

ശബരിമല യുവതീപ്രവേശത്തെ തുടർന്ന് സംസ്ഥാനമൊട്ടാകെയുണ്ടായ അക്രമങ്ങളുടെ അലയൊലി കണ്ണൂരിൽ രൂക്ഷം. സിപിഎം – ബിജെപി – ആർഎസ്എസ് നേതാക്കന്മാരുടെയും പ്രവർത്തകരുടെയും വീടുകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. ഇരിട്ടിയിൽ …

സ്വയംഭോഗത്തെ കുറിച്ചുള്ള നടി അര്‍ച്ചന കവിയുടെ ബ്ലോഗ് വൈറലാകുന്നു!

നടി അർച്ചന കവിയുടെ പുതിയ ബ്ലോഗ് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. സ്വയംഭോഗത്തെക്കുറിച്ചാണ് അർച്ചനയുടെ തുറന്നെഴുത്ത്. സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിൽ …

‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് സംഘപരിവാറിനെ വിറപ്പിച്ച എസ്ഐ: വീഡിയോ

കെഎസ്ആർടിസി ബസുകളെ കേരള- തമിഴ്നാട് അതിർത്തിയിൽ ഹർത്താൽ ആക്രമണത്തിൽനിന്നു സിനിമാ സ്റ്റൈലിൽ രക്ഷിച്ച കളിയിക്കാവിള എസ്ഐ മോഹന അയ്യർക്ക് എംഡി ടോമിൻ തച്ചങ്കരി വക പ്രശംസാപത്രവും 1000 …

‘സംഗക്കാരയുടെ പേരുകണ്ട് ‘സംഘ’ പ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിച്ചു’; ശ്രീലങ്കന്‍ സ്വദേശിനി ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ക്രിക്കറ്റ് താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല

സംസ്ഥാനമാകെ അക്രമം പടരുന്നതിനിടെ ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ശശികല (47) അയ്യപ്പ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത ഇന്നു രാവിലെയാണ് പുറത്തുവന്നത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും …

അയ്യപ്പന്റെ പേരില്‍ സംഘപരിവാര്‍ തെരുവില്‍ ആക്രമണം നടത്തുമ്പോള്‍ കര്‍ണാടകയില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണം പാകംചെയ്യാന്‍ ഗേറ്റ് തുറന്നു നല്‍കി കാസര്‍കോട്ടെ മസ്ജിദ്

ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഒന്നടങ്കം സംഘപരിവാര്‍ കലാപങ്ങള്‍ നടത്തുകയാണ്. യുവതി പ്രവേശനത്തിന്റെ പേരില്‍ കഴിഞ്ഞദിവസം സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിരവധി ആക്രമണ …

നിനക്ക് ബോറടിക്കുന്നില്ലേ; ‘മുട്ടി മുട്ടി’ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച പൂജാരയോട് നഥാന്‍ ലിയോണ്‍: വീഡിയോ

2014ലെ ഓസീസ് പര്യടനത്തിനിടെ മോശം ഫോമിനെത്തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍നിന്നു തഴയപ്പെട്ട ആളാണ് ചേതേശ്വര്‍ പൂജാര. വിദേശ പിച്ചുകളില്‍ നിറംമങ്ങുന്നതും സ്‌കോറിങ്ങിലെ മെല്ലെപ്പോക്കുമാണ് പൂജാരയ്ക്ക് അന്നു വിനയായത്. എന്നാല്‍ …

നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടു ജാമ്യത്തില്‍ വിട്ടു. കൊച്ചി തേവരയിലുള്ള …

കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. അവിദഗ്ധരായ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ചുരുങ്ങിയ വേതനം 100 ദീനാര്‍ ആക്കി. വീട്ടുവേലക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ഹെല്‍പര്‍മാര്‍, ശുചീകരണ …

‘വിവാഹത്തിന് എത്തുന്നവര്‍ സമ്മാനം കൊണ്ടുവരണ്ട; പകരം മോദിക്കൊരു വോട്ട് നല്‍കിയാല്‍ മതി’; വൃത്യസ്തമായ ക്ഷണക്കത്ത് വൈറല്‍

മകളുടെ വിവാഹത്തിന് എത്തുന്നവര്‍ സമ്മാനം കൊണ്ടുവരണ്ട. പകരം 2019ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വോട്ട് നല്‍കിയാല്‍ മതി. ഗുജറാത്തിലെ സൂറത്തിലെ വിവാഹക്ഷണക്കത്തിലെ ആവശ്യമാണിത്. അതിഥികളോട് വിവാഹ സമ്മാനങ്ങള്‍ക്ക് പകരം …