ദില്ലിയിലെ വെള്ളവും വായുവും ആയുസ് ചുരുക്കുന്നുണ്ട്,പിന്നെന്തിന് വധശിക്ഷ;നിര്‍ഭയാ കേസ് കുറ്റവാളി

ദില്ലിയിലെ മലിനമായ അന്തരീക്ഷ വായു ആയുസ് കുറയ്ക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നതെന്ന ചോദ്യമുയര്‍ത്തി നിര്‍ഭയാ കേസ് പ്രതി അക്ഷയ്

പെട്രോള്‍ പമ്പിലെ ഭൂഗര്‍ഭ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചു; വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനെത്തിയവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

അപകടത്തെ തുടർന്ന് പമ്പിലെ ജീവനക്കാരും വാഹനങ്ങളില്‍ വന്നവരും പ്രാണരക്ഷാര്‍ത്ഥം ഓടുന്നത് വീഡിയോയില്‍ കാണാം.

മാന്ദ്യം മറികടക്കാന്‍ വാങ്ങല്‍ശേഷി ഉയര്‍ത്തണം;പ്രൊവിഡന്റ് ഫണ്ട് വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വിപണിയിലെ വാങ്ങല്‍ ശേഷി പരിപോഷിപ്പിക്കാനുള്ള പദ്ധതികളെ കുറിച്ചാണ് ധനമന്ത്രാലയം ആലോചിക്കുന്നത്

ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങി; ബംഗളുരു സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്ന് 40000 രൂപ തട്ടിയെടുത്തു

ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിക്ക് നാല്‍പതിനായിരം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി.

ഒരു രേഖകളും സമര്‍പ്പിക്കില്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മുന്‍ ഐഎഎസ് ഓഫീസര്‍

ഇനിയും തുറക്കാത്ത ചെവികളില്‍ ശബ്ദമെത്തിക്കാന്‍ സത്യാഗ്രഹമാണ് നല്ലതെന്നും ശശികാന്ത് സെന്തില്‍ പറയുന്നു.

Page 652 of 1439 1 644 645 646 647 648 649 650 651 652 653 654 655 656 657 658 659 660 1,439