Evartha Desk-ഇ വാർത്ത | evartha

Evartha Desk

ചരിത്രമുഹൂർത്തം കാത്ത് രാജ്യം

പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യയില്‍ ‍തിരിച്ചെത്തിക്കും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്. വര്‍ധമാനും മാതാവ് …

ദോഹയിലേക്കുള്ള വിമാനത്തില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം യാത്ര പുറപ്പെടാന്‍ ഇരിക്കെയാണ് സംഭവം. വിമാനത്തിലെ ആക്‌സിലറി പവര്‍ യൂനിറ്റി(എ.പി.യു) ല്‍ നിന്നാണ് പൈലറ്റ് തീ സാന്നിധ്യം കണ്ടെത്തിയത്. …

കുട്ടികള്‍ക്ക് ഇനി ടിക് ടോക്ക് ഉപയോഗിക്കാനാവില്ല

പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും, അഭിപ്രായം പറയുന്നതിനും, പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് …

ആകെ ഡിപ്രസ്ഡ് ആണോ? എങ്കില്‍ ഭക്ഷണത്തില്‍നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കൂ: വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിങ്ങളെ മാനസികരോഗിയാക്കും

ജങ്ക് ഫുഡ് ഉപയോഗം പ്രായമോ ലിംഗ, വര്‍ണ വ്യത്യാസങ്ങളോ ഇല്ലാതെ ആര്‍ക്കും മാനസികപ്രശ്‌നങ്ങള്‍ വരാന്‍ കാരണമാകുമെന്നു പഠനം. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഫൂഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ …

‘നിങ്ങളെന്താ ഇതുവരെ ഉറങ്ങുകയായിരുന്നോ’?: മോദിസര്‍ക്കാറിനോട് സുപ്രീം കോടതി

രാജ്യത്ത് 11 ലക്ഷത്തിലേറെ ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. …

അമ്പരപ്പിച്ച് നിമിഷ സജയന്‍

നിമിഷ സജയനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളില്‍ എത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ ടീസര്‍ പുറത്തിറങ്ങി. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. …

‘എന്തിനും കൂടെയുണ്ടാകും’; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ ഡോവലിനെ ഫോണില്‍വിളിച്ചു

പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഭീകരവാദത്തിനെതിരായ എല്ലാനടപടികള്‍ക്കും കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇന്ത്യയുടെ ദേശീയ …

അതിര്‍ത്തി പുകയുമ്പോഴും രാഷ്ട്രീയ പരിപാടികള്‍ മാറ്റാതെ മോദി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും റാലിയും മാറ്റിവെച്ചു

രാജ്യസുരക്ഷയെ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. സാഹചര്യത്തിന്റെ ഗൗരവം പ്രധാനമന്ത്രി കാണുന്നില്ല. നിലവില്‍ പ്രധാനമന്ത്രി മറ്റ് പരിപാടികള്‍ …

ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ല: പാകിസ്ഥാനോട് സൗദി അറേബ്യ

ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി …

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി

നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. പത്രസ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. സിംഗില്‍ …