Evartha Desk-ഇ വാർത്ത | evartha

Evartha Desk

ഇമ്രാന്‍ ഖാന് സമാധാന നൊബേല്‍ നല്‍കണമെന്ന് ആവശ്യം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം. പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് …

പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തെത്തിയ സിനിയുടെ പ്രതികരണം അമ്പരപ്പിക്കുന്നത്: വീഡിയോ

മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ്. കോടതി വെറുതെ വിട്ടു. ഏറെ കോളിളക്കം …

പാക്കിസ്ഥാന്‍ കുരുക്കില്‍

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ എഫ്16 വിമാനം ഉപയോഗിച്ചത് അന്വേഷിക്കുന്നതായി അമേരിക്ക. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എഫ്16 വിമാനം ഉപയോഗിച്ചതിന് ഇന്ത്യ തെളിവ് കൈമാറിയിരുന്നു. …

ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്ന് മോദി

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ …

പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി പന്ത്രണ്ടുകാരന്‍

മഹാരാഷ്ട്രയിലെ പല്‍ഗഹര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അയല്‍വാസിയായ പത്ത് വയസുകാരിയെ പന്ത്രണ്ടുകാരന്‍ നിരന്തരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നുവെന്ന് മൊകാദ പൊലീസ് പറഞ്ഞു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ …

ഐ.പിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തിയെന്നു പറഞ്ഞ് ലോകകപ്പ് ടീമില്‍ എടുക്കില്ല; തുറന്നടിച്ച് കോഹ്ലി

ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങളും കോഹ്‌ലി തള്ളിക്കളഞ്ഞു. ഇന്ത്യ–ഓസ്‌ട്രേലിയ ഏകദിന …

റൗഡി ബേബി മേക്കിങ് വീഡിയോ പുറത്ത്

ധനുഷും സായി പല്ലവിയും തകര്‍ത്താടിയ മാരി 2–വിലെ റൗഡി ബേബി എന്ന ഗാനം സമീപകാലത്തെ സകല റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ …

‘നീങ്ക കവലപ്പെടാതെ തമ്പീ’: നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം

തമിഴ്‌നടന്‍ വിജയും കൂടല്ലൂര്‍ സ്വദേശിയായ പട്ടാള ഉദ്യോഗസ്ഥന്‍ തമിഴ്‌സെല്‍വനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. 17 വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്ന തമിഴ്‌സെല്‍വന്‍ വിജയുടെ കടുത്ത …

കേരളം ചുട്ടുപൊള്ളും; അടുത്തയാഴ്ച ചൂട് കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്

2019ലെ വേനല്‍ക്കാലം സംസ്ഥാനത്ത് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഹിമാചല്‍ പ്രദേശ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, കൊങ്കണ്‍, ഗോവ, കര്‍ണാടക തീരദേശം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും താപനില വര്‍ധിക്കും. …

മോദി ഭീഷണിപ്പെടുത്തിയതോടെയാണ് അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചത്: ബി.എസ്. യെദ്യൂരപ്പ

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീഷണിയെ തുടര്‍ന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ. ‘അഭിനന്ദനെ …