Evartha Desk-ഇ വാർത്ത | evartha

Evartha Desk

റൗഡി ബേബി മേക്കിങ് വീഡിയോ പുറത്ത്

ധനുഷും സായി പല്ലവിയും തകര്‍ത്താടിയ മാരി 2–വിലെ റൗഡി ബേബി എന്ന ഗാനം സമീപകാലത്തെ സകല റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ …

‘നീങ്ക കവലപ്പെടാതെ തമ്പീ’: നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം

തമിഴ്‌നടന്‍ വിജയും കൂടല്ലൂര്‍ സ്വദേശിയായ പട്ടാള ഉദ്യോഗസ്ഥന്‍ തമിഴ്‌സെല്‍വനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. 17 വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്ന തമിഴ്‌സെല്‍വന്‍ വിജയുടെ കടുത്ത …

കേരളം ചുട്ടുപൊള്ളും; അടുത്തയാഴ്ച ചൂട് കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്

2019ലെ വേനല്‍ക്കാലം സംസ്ഥാനത്ത് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഹിമാചല്‍ പ്രദേശ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, കൊങ്കണ്‍, ഗോവ, കര്‍ണാടക തീരദേശം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും താപനില വര്‍ധിക്കും. …

മോദി ഭീഷണിപ്പെടുത്തിയതോടെയാണ് അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചത്: ബി.എസ്. യെദ്യൂരപ്പ

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീഷണിയെ തുടര്‍ന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ. ‘അഭിനന്ദനെ …

അഭിനന്ദന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് ഒരു ആര്‍എസ്എസ് സ്വയംസേവകന്റെ ശൂരത്വത്തിനാണ് നല്‍കേണ്ടത്; കേന്ദ്രമന്ത്രി സ്മൃതി ഇറാനി

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ‘ഇന്ത്യയുടെ …

മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകളെ പിടികൂടാന്‍ കൊച്ചിയില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി

മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴും. എറണാകുളം ജില്ലാ കളക്ടറാണ് അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധനക്കിടെ …

വീണ്ടും മണ്ടത്തരം വിളമ്പി മോദി; പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉണ്ടെന്ന് പറയുന്ന താങ്കള്‍ക്ക് ഇതും അറിയില്ലേയെന്ന് കോണ്‍ഗ്രസ്

വിങ് കമാന്റര്‍ അഭിനന്ദന്റെ തിരിച്ചുവരവ് സാധ്യമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ പുകഴ്ത്തിയിട്ട ട്വീറ്റിനെ ട്രോളി കോണ്‍ഗ്രസ്. ആദ്യ വനിതാ പ്രതിരോധമന്ത്രി തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍മലാ …

ചിക്കന്‍പോക്‌സ് പടരുന്നു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് ചിക്കന്‍പോക്‌സ് വൈറസ് …

നിമിഷയുടെ യാത്രകൾ ഇനി ബെൻസ് എ ക്ലാസിൽ!

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവിലാണ് നിമിഷ സജയനിപ്പോൾ. ആ സന്തോഷത്തിനു ഇരട്ടിമധുരം എന്നപോലെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ബെൻസിന്റെ പ്രീമിയം ലക്ഷ്വറി ഹാച്ച്ബാക്കായ എ ക്ലാസിന്റെ …

സിനിമയില്‍ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും ചുംബിക്കില്ല: തമന്ന

”ചുംബനരംഗങ്ങളില്‍, പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ മടിയുണ്ട്. സിനിമക്കായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കാറുണ്ട്. ബിക്കിനി, ലിപ് ലോക്ക് ഇവ ഒഴിവാക്കണമെന്ന് ആദ്യമെ പറയാറുണ്ട്. എത്ര …