Evartha Desk

ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതത്തില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം പ്രവര്‍ത്തകരാണ് പിടിയിലായത് എന്നാണ് സൂചന.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല കസ്റ്റഡിയില്‍ ഉള്ളത് എന്നാണ് …

ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലം കേരള

കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബാളിന്‍െറ പര്യായങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഈസ്റ്റ് ബംഗാള്‍ ക്ലബിനെ അട്ടിമറിച്ച് ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ വിസ്മയപ്രകടനം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന …

ഇന്റര്‍നെറ്റില്‍ നിന്ന് ഇനി സൗജന്യ ചിത്രങ്ങളില്ലെന്ന് ഗൂഗിള്‍

ഇന്‍റര്‍നെറ്റില്‍ നിന്ന് ഹൈ റെസൊല്യൂഷന്‍ ചിത്രങ്ങള്‍ ചുളുവിന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാമെന്ന സൗകര്യം ഇനി മറക്കാം. ഗൂഗിള്‍ ആ സൗകര്യം അടച്ചുപൂട്ടി. ഗൂഗിള്‍ ഇമേജസില്‍ വന്‍ മാറ്റങ്ങളാണ് …

ദുബായ് യാത്രാവിലക്ക് ഇല്ലെന്ന് തെളിയിക്കാന്‍ ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്

ദുബായ്: കേസുകളുടെ പശ്ചാത്തലത്തില്‍ ദുബായില്‍ പ്രവേശിക്കാന്‍ കഴിയാത്ത യാത്രാവിലക്ക് നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്. ദുബായില്‍ ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നാണ് …

ചരിത്രം തിരുത്തിയെഴുതി റോജര്‍ ഫെഡറര്‍

റോട്ടര്‍ഡാം: ടെന്നിസ് ഇതിഹാസത്തില്‍ വീണ്ടും റോജര്‍ ഫെഡറര്‍ എന്ന മഹാരഥന്‍െറ തിരുത്തിക്കുറിക്കലുകള്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് മേല്‍ നീണ്ട കാത്തിരിപ്പിന് ശേഷം സ്വിസ് മാസ്റ്റര്‍ വീണ്ടും ലോക ഒന്നാം …

സെഞ്ച്വറി വീരനായി വിരാട് കോലി; ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ പരമ്പര

സെഞ്ചൂറിയന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി കരിയറിലെ 35 ാം സെഞ്ച്വറിയുമായി കസറിയ ആറാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 …

വിവാദം അവസാനിക്കുന്നില്ല; ‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ വീണ്ടും കേസ്

മുംബൈ: “ഒരു അഡാറ് ലവ്” സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനം വൈറലായത് പോലെ അതിനെതിരായ പരാതികളും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് …

നീരവ് മോദി: സി.ബി.ഐ ഇന്‍റര്‍പോളിന്‍െറ സഹായം തേടി

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ പിടിക്കാന്‍ സി.ബി.ഐ ഇന്‍റര്‍പോളിന്‍െറ സഹായം തേടുന്നു. രാജ്യം വിട്ട മോദിയുടെ …

ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ …

താക്കൂര്‍ തകര്‍ത്തു; ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യക്ക് വിജയലക്ഷ്യം 205 റണ്‍സ്

സെഞ്ചൂറിയന്‍: അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യ. മീഡിയം പേസ് ബൗളര്‍ ഷര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുകളുമായി തകര്‍ത്ത മത്സരത്തില്‍ 46.5 ഓവറില്‍ …