ഐസോലേഷനും ക്വാറൻ്റയിനും പ്രവാചകൻ മുഹമ്മദ് നബിയുടെ സംഭാവനകൾ: തേജസ് ദിനപത്രത്തിൽ ലേഖനം

മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ 'ഐസൊലേഷന്‍' 'ക്വാറന്റയിന്‍' എന്നിവ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നാണ്

പിടിച്ചു നിൽക്കാൻ ശ്രമിച്ച് ഓഹരി വിപണി; തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല

ഓഹരി വിപണിയില്‍തുടക്കം നോട്ടത്തോടെയായിരുന്നെങ്കിലും ആ സ്ഥിതി നിലനിർത്താൻ വിപണിക്കായില്ല. സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി

കൊവിഡ് 19; സംസ്ഥാനത്ത് കച്ചവട സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ മാർഗ നിർദേശങ്ങൾ

ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു ബുദ്ധിമുട്ടില്ലെന്നും മതിയായ അകലം പാലിച്ചു മാത്രമേ കടകളില്‍ പ്രവേശിക്കാവൂ എന്നും ആരോഗ്യ മന്ത്രി

രോഗബാധിതനായപ്പോൾ റൂട്ട് മാപ്പ് തയ്യാറാക്കാൻ മറന്നു പോയി, രോഗി മരിച്ചു: ഇങ്ങനെയാണ് കൊറോണയ്ക്ക് എതിരെയുള്ള തമിഴ്നാട് സർക്കാരിൻ്റെ പോരാട്ടം

രോഗിയെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് റൂട്ട് മാപ്പ് തയ്യാറാക്കുവാൻ അധികൃതർ മറന്നുപോയി എന്നാണ് വിവരം...

ഇറ്റലിക്കാർ ഉൾപ്പെടെ 68 വിദേശികളെ രഹസ്യമായി പാർപ്പിച്ചു: അമൃതാനന്ദമയി മഠത്തിൽ കടന്നുകയറി പരിശോധന നടത്തി അധികൃതർ

ഒളിച്ചുകളി എന്തിന് എന്ന് ചോദിച്ചപ്പോള്‍ സ്വന്തമായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി എന്ന മറുപടിയും.വിശദീകരണങ്ങള്‍ പാടേ തള്ളിയ പഞ്ചായത്ത് നടത്തിയത് 68 പേരുടെ

‘അസംഘടിത മേഖലകളിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവർ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രി അവരോട് വീടിനുള്ളിൽ അടച്ചിരിക്കാൻ പറയുമ്പോൾ കൂട്ടത്തിൽ പറയേണ്ടിയിരുന്നത് വിശപ്പടക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് തന്നെയായിരുന്നു’; ജി സുധാകരൻ

അസംഘടിത മേഖലകളിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവർ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രി അവരോട് വീടിനുള്ളിൽ അടച്ചിരിക്കാൻ പറയുമ്പോൾ കൂട്ടത്തിൽ

രാജ്യത്ത് മുഴുവൻ മാസ്‌ക്കും വെൻ്റിലേറ്ററും എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ട്രംപ്: അമേരിക്ക മഹാമാരിയുടെ ആസ്ഥാനമായി മാറുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു...

ഇറ്റലിയിൽ മരണം താണ്ഡവമാടുന്നു, 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 743 പേർക്ക്

ചൈനയിൽ 3227 പേരാണ് മരിച്ചത്. സ്പെയിനിൽ 2992 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിനിൽ ചൊവ്വാഴ്ച മാത്രം 680 പേർ മരിച്ചു...

കേരളത്തിൽ പോയിട്ടുവന്നയാളെ കൊറോണ രോഗിയെന്നു വിളിച്ചതിൻ്റെ പേരിൽ കത്തിക്കുത്ത്: ഒരു മരണം

മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തിൽ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി ദേവദാസിനെ കൊറോണ രോഗി എന്ന് വിളിച്ച് അധിക്ഷേപിച്ചു

Page 6 of 1080 1 2 3 4 5 6 7 8 9 10 11 12 13 14 1,080