Evartha Desk

ഹൈ​ക്കോ​ട​തി​ ഉത്തരവിന് പു​ല്ലു​വി​ല; പ​ണി​മു​ട​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി

നിയമവിരുദ്ധവും ജനത്തെ വലയ്ക്കുന്നതുമാണ് പണിമുടക്കെന്ന് നിരീക്ഷിച്ചാണ് കോടതി പണിമുടക്ക് തടഞ്ഞത്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാവില്ല: ശ്രീധരൻപിള്ള

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വിഷയത്തിലുള്ള അതൃപ്തി ശ്രീധരൻ പിള്ളയെ നേരിട്ട് അറിയിച്ചു

മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുവേദിയില്‍ കിട്ടിയതോടെ കോളടിച്ചത് ട്രോളന്മാര്‍ക്ക്

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. പേപ്പറില്‍ നോക്കി പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി പ്രോംപ്റ്ററില്‍ നോക്കി പ്രസംഗിച്ചതാണ് ഏറ്റവുമധികം ട്രോളായത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ …

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ വീണ്ടും ചര്‍ച്ച …

സിബിഐ വീണ്ടും കോടതി കയറുന്നു; നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

അലോക് വര്‍മ്മയെ പുറത്താക്കിയാണ് കേന്ദ്ര സർക്കാർ എം.നാഗേശ്വര്‍ റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ചത്

പ്രധാനമന്ത്രിയുടെ പ്രസ്താവന കോടതിയലക്ഷ്യം; സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സീതാറാം യച്ചൂരി

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പ്രധാനമന്ത്രി …

‘എനിക്ക് വിശക്കുന്നു’; ഗതികെട്ട് കല്യാണപെണ്ണ് ക്യാമറാമാന്‍മാരോട് പറഞ്ഞു: വീഡിയോ

വിവാഹ വേളകളില്‍ അണിഞ്ഞൊരുങ്ങി ക്യാമറക്ക് മുന്നില്‍ അഭിനയിച്ച് മടുത്ത കല്ല്യാണപെണ്ണ് ക്യാമറാമാനോട് പറയുന്ന വാചകമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ‘എടാ..വിശക്കുന്നെടാ..’ എന്നാണ് ആഹാരം കഴിക്കാനിരിക്കെ മുന്നില്‍ വന്ന …

ചര്‍ച്ച പരാജയം; നാളെമുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടില്ല

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആര്‍ടിസി സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു …

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണെന്ന കാര്യം മറന്നുപോയി: കോടിയേരി ബാലകൃഷ്‌ണൻ

വീഴ്‌ച സംഭവിച്ചപ്പോൾ തന്നെ പാർട്ടി ഇടപെട്ട് പത്മകുമാറിനെ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി

കോട്ടും സൂട്ടും ബൂട്ടുമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആചാരം ലംഘിച്ചതായി ആരോപണം

സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആചാരം ലംഘിച്ചതായി ആരോപണം. കോട്ടും സൂട്ടും …