ശബരിമല : നിയമനിർമാണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വിഎസ് ശിവകുമാര്‍

ലോക്സഭ തെരെഞ്ഞെടുപ്പിന്റെ ജനവിധി ഉള്‍ക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും അതിനാൽ ഈ സഭാ സമ്മേളനത്തിലോ പ്രത്യേക സമ്മേളനം വിളിച്ചോ പ്രമേയം

നിയമസഭയിൽ ബിജെപിയുമായി സഹകരണം: ലീഗ് എംഎൽഎ ഷംസുദ്ദീൻ വിവാദത്തിൽ; അന്തർധാര സജീവമെന്ന് എൽഡിഎഫ്

ധനവിനിയോഗ ബില്ലിന്റെ ചർച്ചയിലാണ് എൻഡിഎ പ്രതിനിധികളായ ഒ രാജഗോപാലിന്റെയും പിസി ജോർജിന്റെയും സമയം ലീഗിന്റെ എംഎൽഎ എൻ ഷംസുദ്ദീന് നൽകിയത്

സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ കുഴഞ്ഞുവീണു; നിയമസഭ നടപടികള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ നിയമസഭയിലേക്ക് വന്ന എം.എല്‍.എയുടെ കാല്‍ മേശയില്‍

അഭിനയ രംഗത്ത് നിന്ന് വിടവാങ്ങുന്നു; വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ്: നടി അമ്പിളി ദേവി

സീരിയല്‍ രംഗത്തു നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കുന്നതായി നടി അമ്പിളി ദേവി. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് തീരുമാനമെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ

രാപ്പകല്‍ പോലീസ് തല്ലിച്ചതച്ചു; പിടിച്ചുനിന്ന ഗ്രില്‍ വളഞ്ഞു; മാതാവിനെ വിളിച്ചുവരുത്തി ഗ്രില്‍ മാറ്റിവയ്പ്പിച്ചു; അതേ നെടുങ്കണ്ടം സ്റ്റേഷനില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് കസ്റ്റഡിയിലായ ഹക്കീമിനും നേരിടേണ്ടി വന്നത് കൊടുംക്രൂരത

നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനമുണ്ടായെന്ന് വീണ്ടും ആരോപണം. കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ ഹക്കീം ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്കുമാര്‍

പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകും ?; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വിഎസിന്റെ വിമര്‍ശനം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പോലീസ് സേനയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണ്.

കേരളത്തിൽനിന്നു സൗദിയിലേക്കു വിമാനയാത്ര അരമണിക്കൂർ ദൈർഘ്യമേറി; യാത്രാ നിരക്കും കൂടും

കേരളത്തിൽനിന്നു സൗദിയിലേക്കുള്ള വിമാനയാത്രാ സമയം അരമണിക്കൂർ കൂടി. ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിനു മുകളിൽ ഇറാന്റെ വ്യോമമേഖലയിലൂടെയുള്ള പറക്കൽ

‘നിങ്ങള്‍ തീകൊണ്ടാണ് കളിക്കുന്നത്’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച

Page 556 of 969 1 548 549 550 551 552 553 554 555 556 557 558 559 560 561 562 563 564 969