Evartha Desk

വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാരലല്‍ …

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത 1800 ഓളം പേര്‍ക്കെതിരെ കേസെടുത്തു

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന് 1800 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ വിവിധിയിടങ്ങളിലായി പങ്കെടുത്തവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായും നിയമവിരുദ്ധമായും സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ …

മൂന്നാം ക്ലാസുകാരന്റെ പരാതി കൊല്ലം ജില്ലാ കളക്ടര്‍ കേട്ടു; തിയേറ്ററിലെ പുകവലി നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവിട്ടു

തിയേറ്ററിലെ പുകവലി നിരോധനം കര്‍ശനമാക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ ഉത്തരവിട്ടു. കൊല്ലം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി അഭിനവ് എസ്.അനില്‍ കളക്ടര്‍ക്ക് …

ഒമാനില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി

ഒമാനില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങളെന്ന ലക്ഷ്യം ഫലംകണ്ട സാഹചര്യത്തിലാണ് നടപടി. സ്വദേശിവത്കരണം കര്‍ശനമാക്കുന്നതിന്റെ സൂചന നല്‍കി വിവിധ മന്ത്രാലയങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. …

സൗന്ദര്യമത്സരത്തിനിടെ മിസ് കോംഗോയുടെ തലമുടിക്ക് തീപിടിച്ചു: വീഡിയോ

നൈജീരിയയിലെ കലബാറില്‍ നടന്ന മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തിനിടെ വിജയിയായ മിസ് കോംഗോയുടെ തലമുടിക്ക് തീപിടിച്ചു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന …

‘ഭാര്യയോട് സ്‌നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ ഇങ്ങനെയാകണം’; ‘സീറോ’യില്‍ വര്‍ഷം അവസാനിപ്പിച്ച കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും ട്രോള്‍ മഴ

വിരാട് കൊഹ്‌ലിയേയും അനുഷ്‌കയേയും കളിയാക്കാന്‍ കിട്ടുന്ന ഒരു അവസരം പോലും ട്രോളന്‍മാര്‍ പാഴാക്കാറില്ല. അങ്ങനെ വര്‍ഷാവസാനം നല്ലൊരവസരം ട്രോളന്‍മാര്‍ക്ക് ഒത്തുകിട്ടിയിരിക്കുകയാണ്. സംഗതി മറ്റൊന്നുമല്ല അനുഷ്‌കാ ശര്‍മയുടെ സീറോ …

പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ആയിരം ലിറ്ററിലധികം മദ്യം ‘അപ്രത്യക്ഷമായി’; എലികള്‍ കുടിച്ചു തീര്‍ത്തതാണെന്ന് പോലീസുകാരുടെ വാദം

സ്‌റ്റേഷനില്‍ സൂക്ഷിച്ച ആയിരം ലിറ്റര്‍ മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് പോലീസിന്റെ അതിവിചിത്ര വാദം. ഉത്തര്‍പ്രദേശിലെ ബറേലി കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ച മദ്യമാണ് …

മെല്‍ബണില്‍ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത് 37 വര്‍ഷത്തിന് ശേഷം: ഗാംഗുലിയുടെ റെക്കോഡിനൊപ്പം ഇനി കോഹ്ലിയും

37 വര്‍ഷവും 10 മാസവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഓസീസിനെ കീഴടക്കുന്നത്. സുനില്‍ ഗവാസ്‌ക്കറുടെ നേതൃത്വത്തിലുള്ള ടീം 37 വര്‍ഷം മുമ്പ് …

19% വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് …

ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; നടി സുഹാസിനി

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി. ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം …