Evartha Desk-ഇ വാർത്ത | evartha

Evartha Desk

പി.സി. ജോര്‍ജിന് ‘പണികൊടുത്ത്’ ബിജെപി

കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ അവലോകന യോഗത്തില്‍ പി.സി.ജോര്‍ജിനെതിരെ പാലായില്‍ നിന്നുള്ള നേതാക്കന്മാര്‍ രംഗത്ത്. പി.സി.ജോര്‍ജിന്റെ പാലാ സീറ്റ് അവകാശവാദത്തെ എതിര്‍ത്താണ് നേതാക്കള്‍ രംഗത്തെത്തിയത്. മക്കള്‍ …

‘മോദി എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്; അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു’; സനല്‍കുമാര്‍ ശശിധരന്‍

ഇന്നലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മിണ്ടാതിരുന്നതും വലിയ പരിഹാസത്തിനും വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു. നിരവധിപേരാണ് മോദിയെ …

അവസാനഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മോദി തീര്‍ഥാടനത്തിന് പോയി; ധ്യാനിക്കാനായി ഒരു ഗുഹയില്‍ പ്രത്യേക സൗകര്യം

പുണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥില്‍ എത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. നാളെ അവസാനഘട്ട …

‘ഫയലുകള്‍ എടുത്തെറിഞ്ഞു, ഇയാള്‍ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കേണ്ടി വന്നു’; തോമസ് ഐസക്കിനും വി എസ് അച്യുതാനന്ദനുമെതിരെ സി ദിവാകരന്‍

തിരുവനന്തപുരം: വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണ നേരിട്ടിരുന്നെന്ന് സി.പി.ഐ നേതാവും തിരുവനന്തപുരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്റെ സമയത്ത് മന്ത്രി തോമസ് ഐസക് …

എഴുന്നള്ളിപ്പിന് ഇന്ദിരയെ ‘മേക്കപ്പിട്ട്’ കേശവനാക്കി; ഘടിപ്പിച്ചത് ഫൈബര്‍ കൊമ്പ്; ഒടുവില്‍ ‘ആനമാറാട്ടത്തിന്’ ഗംഭീര ക്ലൈമാക്‌സ്

പാലക്കാട് തൂതപ്പൂരത്തിന് ‘പെണ്‍കൊമ്പന്‍’ എഴുന്നള്ളി. ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു ‘ആനമാറാട്ടം’. തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന …

കേരളത്തില്‍ അക്കൗണ്ട് തുറന്നില്ലെങ്കില്‍ ബി.ജെ.പി.യില്‍ പൊട്ടിത്തെറിക്കുള്ള സാധ്യതയേറി

കേരളത്തിലെ ബി.ജെ.പി.യില്‍ അസംതൃപ്തരുടെ വലിയ നിരതന്നെ രൂപപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇത് പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കൗണ്ട് തുറന്നില്ലെങ്കില്‍ കടുത്ത …

കേരളത്തില്‍ മൂന്നു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്; മൂന്നിടത്ത് രണ്ടാം സ്ഥാനത്ത് എത്തുമെന്നും എന്‍ഡിഎ: തിരുവനന്തപുരത്തും പത്തനംതിട്ടയിലും നാല്‍പ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാവും

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന്റെ നിഗമനം. കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തും. ഇതില്‍ കോട്ടയം ജയിക്കാനുള്ള …

തിരിച്ചടിച്ച് സൗദി; മൗണ്ട് അതാന്‍, നഹ്ദീന്‍ സൈനിക താവളങ്ങളും ആയുധപ്പുരകളും നശിപ്പിച്ചു; വ്യോമാക്രമണത്തിന്റെ ലക്ഷ്യം നിറവേറ്റിയെന്ന് അധികൃതര്‍

സൗദിയിലെ രണ്ട് അരാംകോ ഇന്ധന വിതരണകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ യമന്‍ തലസ്ഥാനമായ സനായിലെ ഹൂത്തി വിമത കേന്ദ്രത്തിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രണം. സനായ്ക്ക് …

യുദ്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കുവൈത്ത്

മേഖലയില്‍ യുദ്ധമുണ്ടായാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി കുവൈത്ത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് പാര്‍ലമെന്റില്‍ വിളിച്ച യോഗത്തില്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനെം ആണ് …

‘ഇത് ശബ്ദ നിരോധിത മേഖല’; ആദ്യ വാര്‍ത്താസമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് ദി ടെലഗ്രാഫ്

പതിവ് തെറ്റിച്ചില്ല. പ്രധാനമന്ത്രിയുടെ ആദ്യ വാർത്താ സമ്മേളനത്തെ തേച്ചൊട്ടിച്ച് ദ ടെലഗ്രാഫ് പത്രം. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മോദി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാർട്ടി അധ്യക്ഷൻ അമിത് ഷായെ …