Evartha Desk

സൗദി അറേബ്യയിലെ ഖത്തീഫിൽ ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ സുരക്ഷാ സൈനികർ വധിച്ചു

ഖത്തീഫിലെ താറൂത്തിൽ തങ്ങളെ അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികർക്കു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു

വർണ്ണപ്രപഞ്ചമായി കുടമാറ്റം: ഇലഞ്ഞിത്തറമേളത്തിന്റെ അകമ്പടിയോടെ തൃശൂരിന് പൂരലഹരി

വര്‍ണക്കുടകളുമായി പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും മുഖാമുഖം അണിനിരന്നതോടെ തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കമായി

തൃശൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

തൃശൂര്‍ പെരിഞ്ഞനത്ത് വാഹനാപകടത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി രാമകൃഷ്ണന്‍, ചങ്ങനാശേരി സ്വദേശി നിഷാ പ്രമോദ്, മകള്‍ ദേവനന്ദ, നിവേദിക എന്നിവരാണ് …

ഭര്‍തൃവീട്ടില്‍ പീഡനം നേരിട്ട യുവതി പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയത് നഗ്നയായി

ഭര്‍ത്താവിന്റെ അമ്മയുടെയും സഹോദരിയുടേയും മര്‍ദ്ദനത്തിനിരയായ യുവതി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത് നഗ്നയായി. രാജസ്ഥാനിലെ ചുരൂ ജില്ലയിലെ ബിദസാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. അഭിപ്രായവ്യത്യാസത്തില്‍ തുടങ്ങിയ …

‘പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി’; പോസ്റ്റിട്ട ജീവനക്കാരനെ പുറത്താക്കി ബാങ്ക്

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരെ അപമാനിച്ച് പോസ്റ്റിട്ട ഇസാഫ് ബാങ്കിലെ ഉദ്യോഗസ്ഥനെ താല്‍ക്കാലികമായി പിരിച്ചുവിട്ടു. ഇസാഫിന്റെ സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനായ കുന്നംകുളം …

‘രാഹുലിനായി’ ചന്ദ്രശേഖര റാവു എംകെ സ്റ്റാലിന്‍ കൂടിക്കാഴ്ച; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ്

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നല്‍കി. വൈകുന്നേരം നാലു മണിക്ക് സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് കൂടി …

ബി.ജെ.പി അനുഭാവ സംഘടനകള്‍ക്ക് താന്‍ കോണ്‍ഗ്രസിനെക്കാള്‍ അഞ്ചിരട്ടിയിലധികം സാമ്പത്തിക സഹായം നല്‍കി; സാക്കിര്‍ നായിക്

തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിനോട് പ്രത്യേകിച്ച ഒരുവിധ അടുപ്പവുമില്ല. കോണ്‍ഗ്രസിനോട് അനുഭാവമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാല്‍ ബിജെപിക്ക് …

ഒടുവില്‍ ആ വനിതാ പോളിങ് ഓഫിസറെ ‘കണ്ടെത്തി’

മഞ്ഞസാരിയുടുത്ത് കൂളിങ്ഗ്ലാസ് ധരിച്ച് കൈയില്‍ വോട്ടിങ് യന്ത്രവുമായി ഉത്തരേന്ത്യയിലെ പോളിങ് സ്റ്റേഷനിലെത്തിയ പോളിങ് ഓഫിസറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലര്‍ക്കും അറിയേണ്ടിയിരുന്നത് അവരുടെ ഐഡന്റിന്റിയായിരുന്നു. ഏറെ …

അത് ഔട്ടായിരുന്നില്ല; ധോണിയുടെ റണ്ണൗട്ടില്‍ വിവാദം: വീഡിയോ

ഐ.പി.എല്‍ 12ാം സീസണിലെ ഫൈനലില്‍ തുല്ല്യ ശക്തികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പോരാടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ മത്സരത്തിന്റെ ചൂട് ഇപ്പോഴും …