സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സ്മൃതി ഇറാനിയുടെ മണ്ഡലത്തില്‍ പൂജകളുമായി സന്യാസിമാര്‍

സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേത്തിയിലെ പ്രയാഗ്‌രാജില്‍ നടന്നുവരുന്ന മാഗ മേളയിലെ സന്യാസിമാരാണ് ഇതിനായി പൂജകള്‍ നടത്തുന്നത്.

സോണിയ ഗാന്ധി ഇടപെട്ടു; പൌരത്വ നിയമത്തില്‍ സിപിഎമ്മുമായി സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ചെന്നിത്തല

കേരളത്തിലെ വിഷയങ്ങൾ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയയെ ധരിപ്പിച്ചതായി സൂചന.

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം; ചിലരെ അറസ്റ്റ് ചെയ്തതായി ഇറാന്‍

വിഷയത്തില്‍ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായവകുപ്പ് വക്താവ് ഗാലാംഹോസെന്‍ ഇസ്മായിലി അറിയിച്ചതായാണ് ഇറാനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജുമാമസ്ജിദ് പാകിസ്ഥാനിലല്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം മൗലികാവകാശം: ഡല്‍ഹി ഹൈക്കോടതി

ജെഎന്‍യു സംഘര്‍ഷദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന്; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Page 4 of 867 1 2 3 4 5 6 7 8 9 10 11 12 867