Evartha Desk

‘കുറുപ്പ്’; പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍; ചിത്രീകരണം ആരംഭിച്ചു

ഇപ്പോള്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കു വെച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്ന കാര്യം അറിയിച്ചത്.

പാകിസ്താനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലെ ജയം;അഫ്ഗാന്‍ ജനത ആഘോഷിച്ചത് തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്ത്

എന്നാൽ ജയം വെടിവെച്ച് ആഘോഷിക്കുന്നത് നാണക്കേടാണെന്നാണ് അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് സീനിയര്‍ ഓഫീസര്‍ പറഞ്ഞത്.

‘പൂച്ചകളെകൊണ്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കി നമുക്ക് പൊളിക്കണം’ ; പൂച്ചയെയും നായരാക്കിയുള്ള പത്രപരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയ ട്രോള്‍

ചിഞ്ചു നായര്‍ എന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ ഉടന്‍ മോദിയുടെ വിദേശയാത്രകള്‍ക്ക് തുടക്കം കുറിക്കും; ആദ്യ യാത്ര മാലദ്വീപിലേക്ക്

ആദ്യ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് 2017 ല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ആദിവാസി പ്രൊഫസറെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്തു

പശുക്കളെ ബലി നല്‍കുന്നതിനും ബീഫ് കഴിക്കുന്നതിനും പാരമ്പര്യമായി ഇന്ത്യയിലെ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

രാക്കിളി പൊന്‍മകളേ…..: മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പാട്ടുപാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു; വീഡിയോ

മകളുടെ കല്യാണ നിശ്ചയ ചടങ്ങ് ദിവസം വേദിയില്‍ പാട്ടുപാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശിയും അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറുമായ വിഷ്ണുവാണ് മകളുടെ സ്വീകരണ …

എന്നാലും സരിത എസ് നായര്‍ക്ക് അമേഠിയില്‍ പോസ്റ്റല്‍ വോട്ട് ഇട്ടത് ആരാണ് ?; 569 വോട്ടുകള്‍ കിട്ടിയതെങ്ങനെ ?

അമേഠിയില്‍ സ്മൃതി ഇറാനിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ മത്സരിച്ച സരിത നായര്‍ നേടിയത് 569 വോട്ടുകള്‍. ഇതില്‍ ഒരെണ്ണം പോസ്റ്റല്‍ വോട്ട്. ആരാണ് പോസ്റ്റല്‍ വോട്ട് ഇട്ടതെന്നറിയാനുള്ള …

ശബരിമല സ്വർണം, വെള്ളി കണക്കുകളിലെ വിവാദം; ദേവസ്വം മന്ത്രി വിശദീകരണം തേടി

എന്നാല്‍ ശബരിമലയിലേത് തീര്‍ത്തും അനാവശ്യമായ വിവാദമാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വാദം.

ദുബായില്‍ ഇഫ്താര്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു

ദുബായില്‍ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ തകടിയില്‍ നെഹാല്‍ ഷാഹിന്‍(18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന …

വീണ്ടും ഓപ്പറേഷന്‍ കമല: കര്‍ണാടകത്തില്‍ അട്ടിമറി നീക്കം ശക്തം

കര്‍ണാടകയില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം. കോണ്‍ഗ്രസ് വിമത എം.എല്‍.എമാരായ രമേഷ് ജര്‍കിഹോളിയും സുധാകറും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണ, ബിജെപി …