അർണാബിന്റെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്ന് ഹർജി; സുപ്രീം കോടതിയെ സമീപിക്കാൻ ബോംബെ ഹൈക്കോടതി

ചാനലും അതിന്റെ മാനേജ്‌മെന്റും വർഗീയ വിദ്വേഷം പരത്തുകയാണെന്നാണ് ഹർജിയിൽ പ്രധാനമായുംആരോപിച്ചത്.

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് 2019നും മുകളിൽ; കൊവിഡിനിടെ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി വിദഗ്ധർ

കേരളത്തിൽ കഴിഞ്ഞ രണ്ട് മൺസൂൺ കാലത്തും ഉണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റിയുടെ ബിരുദ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും

വിദ്യാര്‍ത്ഥികളുടെ ക്ലേശം കണക്കിലെടുത്ത് പരീക്ഷയ്ക്കായി സബ് കേന്ദ്രങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൌൺ നീളുന്നു; കീർത്തിയുടെ ത്രില്ലര്‍ ചിത്രം ‘പെന്‍ഗ്വിന്‍’ ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യും

ഇപ്പോൾ നടക്കുന്ന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ തമിഴിനൊപ്പം പെന്‍ഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിൽ വരാനാണ് സാധ്യത.

ആശുപത്രിയുടെ ആറാം നിലയില്‍ തീ പിടിച്ചു; റഷ്യയിൽ അഞ്ച് കൊവിഡ് രോഗികള്‍ വെന്തുമരിച്ചു

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വെന്റിലേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വോട്ടെണ്ണലിൽ കൃത്രിമം; ഗുജറാത്ത് നിയമമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

കേവലം 327 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധോല്‍ക്ക മണ്ഡലത്തില്‍ നിന്ന്‌ ഭുപേന്ദ്ര സിംഗ് നിയമസഭയിലെത്തിയത്.

കേരളത്തിൽ ഇന്ന് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനം കൊവിഡ് പ്രതിരോധത്തിന്റെ പുതിയഘട്ടത്തിലെന്ന് മുഖ്യമന്ത്രി

ഇന്നത്തോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി. കഴിഞ്ഞ ദിവസം 7 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

`ഈ മരണങ്ങൾ ഇത്രയും നടക്കുമ്പോഴും എങ്ങനെ പറയാൻ തോന്നുന്നു മറ്റു രാജ്യങ്ങളെക്കാൾ അമേരിക്ക മുന്നിലാണെന്ന്´: മാധ്യമപ്രവർത്തകയുടെ ചോദ്യം ഇഷ്ടപ്പെടാതെ ട്രംപ് പത്രസമ്മേളനം ഉപേക്ഷിച്ചു

. ' നിങ്ങള്‍ എന്തുകൊണ്ടാണ് എന്നോട് ഇക്കാര്യം പ്രത്യേകമായി എടുത്ത് പറഞ്ഞത്?´ എന്ന് ട്രംപിനോട് മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദിച്ചു...

വന്നിറങ്ങുന്ന പ്രവാസികളിൽ പലർക്കും രോഗലക്ഷങ്ങൾ: കണ്ണുചിമ്മാതെ ജാഗ്രതയിൽ കേരളം

ഗൾഫ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ തീവ്രകൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ മലയാളികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കെ സമൂഹവ്യാപനം പോലുള്ള സാദ്ധ്യതകൾ

Page 34 of 1197 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 1,197