അയോധ്യയിൽ തറക്കല്ലിടല്‍ ചടങ്ങില്‍ രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നത് ശരിയായില്ല; പരിഹാസവുമായി യശ്വന്ത് സിന്‍ഹ

ആഗസ്റ്റ് മാസം 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്.

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്ക്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. വിദേശത്ത്നിന്ന് 64 ,മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ.

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ മരുന്നായ ‘കൊവാക്‌സിന്‍’ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

വളരെ കുറഞ്ഞ സമയത്തില്‍ നിര്‍മ്മിക്കപ്പെട്ട കൊവാക്‌സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.

ബലി പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിര്‍വഹിക്കാം; അനുമതി നല്‍കി കുവൈറ്റ് മന്ത്രിസഭ

കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് ജുമുഅ നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ബാധകമാക്കിയാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

യഥാര്‍ത്ഥ തുര്‍ക്കിക്കാര്‍ക്ക് അപമാനം; ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതിനെതിരെ ഓര്‍ഹന്‍ പാമുക്

തുര്‍ക്കിയുടെ ഈ തീരുമാനത്തോടെ തുർക്കി ജനപ്രിയമാകാൻ ആഗ്രഹിക്കുന്നതായും ഞങ്ങൾ പടിഞ്ഞാറുമായി സൗഹൃദത്തിലല്ലെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു എന്നും

മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്ന് സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചു: കെ സുരേന്ദ്രൻ

90,000 ആളുകള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. എന്നാല്‍ പത്യക്ഷമായും പരോക്ഷമായും 4000 ആളുകള്‍

വെള്ളാപ്പള്ളിയെ പ്രോസിക്യുട്ട് ചെയ്യണം: അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിക്ക് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്...

എസ് ഡി പി ഐ ആർഎസ്എസ് നേതാവുമായി ഗുഡാലോചന നടത്തി, പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ് ഡി പി ഐ: പി ജയരാജൻ

ഈ കേസിനെ പ്രയാസത്തിലേക്ക് നയിച്ചതില്‍ ആര്‍ക്കാണ് പങ്ക് എന്ന ചോദ്യത്തിന് എസ്ഡിപിഐക്കാരാണ് മറുപടി പറയേണ്ടതെന്ന് പി ജയരാജന്‍ വ്യക്തമാക്കി...

കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു: കെ മുരളീധരന് കോവിഡ് പരിശോധന നടത്താൻ ജില്ലാകളക്ടറുടെ നിർദ്ദേശം

മുരളീധരൻ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു...

Page 31 of 1327 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 1,327