Evartha Desk

നാളെ സംസ്ഥാനത്ത്‌ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കെ.എസ്.യു. നാളെ(വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെയാണ് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് …

ഹോട്ട് രംഗത്തിന് വേണ്ടി തന്റെ വയറില്‍ മുട്ട പൊരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി മല്ലിക ഷെരാവത്ത്

ബോളിവുഡില്‍ നിലപാടുകളുടെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത്. ആദ്യകാലത്ത് ചില ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക …

ഞാന്‍ കുടുങ്ങിയത് മറ്റാര്‍ക്കോ വിരിച്ച വലയില്‍: ജയില്‍ സൂപ്രണ്ട് നിര്‍ബന്ധിപ്പിച്ച് മുടി വെട്ടിച്ചു; ജയിലിലെ ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

ഇതിഹാസയില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഇഷ്‌ക്, ഉണ്ട എന്നീ ചിത്രങ്ങളില്‍ വരെയും പ്രേക്ഷകനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോയുടേത്. എന്നാല്‍ ഇതിനിടയില്‍ ദൗര്‍ഭാഗ്യവും ഷൈന്‍ …

പൊലീസിന് വിവരം നൽകിയതിന്റെ പേരിൽ അമ്മയുടെ മുന്നിലിട്ട് വിദ്യാർത്ഥിയെ വെട്ടി കഞ്ചാവ് മാഫിയ

അമ്മയുടെ മുന്നിലിട്ടാണ് പതിനഞ്ചിലധികം വരുന്ന സംഘം ആക്രമണം നടത്തിയത്. പരുക്കേറ്റ അഭിമന്യു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐ അടക്കം രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ചിട്ടി തട്ടിപ്പ് കേസ് പ്രതി കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ രണ്ടു പൊലീസുകാരെ അറസ്റ്റു ചെയ്തു. മുന്‍ നെടുങ്കണ്ടം എസ്‌ഐ കെ.എ. സാബു, സിപിഒ …

സ്വപ്ന സെമിയില്‍ ബ്രസീലിന് ജയം

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനൽ മൽസരത്തിൽ അർജന്റീനയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. ‘ഫൈനലിനു മുൻപത്തെ ഫൈനൽ’ എന്നു പേരു കേട്ട മൽസരത്തിൽ എതിരില്ലാത്ത …

ബംഗ്ലാദേശ് പൊരുതി വീണു; ഇന്ത്യ സെമിയില്‍

നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്റെ പതനം എളുപ്പമാക്കി.

കണ്ണൂരില്‍ ഹജ്ജ് ടെര്‍മിനല്‍; അടുത്ത വര്‍ഷം പരിഗണിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

രാജ്യത്തെ പ്രാദേശിക വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വർധിപ്പിക്കുക, റൺവെയുടെ നീളം കൂട്ടൽ നടപടി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

വിഎസിന്റെ നിലപാടുകളോട് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ട്: വി മുരളീധരൻ

സിപിഎം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് വിഎസ് കര്‍ക്കശക്കാരനായിരുന്നു എന്ന് തന്നോട് പാര്‍ട്ടിയുടെ ഉള്ളിലുള്ള ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു

കളിക്കളത്തില്‍ ഇന്ത്യയും ബംഗ്ലാദേശും; മുഴങ്ങിയ രണ്ട് ദേശീയ ഗാനങ്ങളും പിറന്ന് വീണത് ഒരേ തൂലികത്തുമ്പിൽ നിന്ന്; ദേശീയതയുടെ സമവാക്യങ്ങളെ ഇല്ലാതാക്കിയ രവീന്ദ്രനാഥ ടാഗോര്‍

ലോകകപ്പ് മത്സരവേദിയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ആരംഭിക്കും മുന്‍പ് രണ്ട് രാജ്യങ്ങളുടെയും ദേശീയഗാനം മുഴങ്ങി. ഗ്യാലറികള്‍ നിശബ്ദമായ നിമിഷങ്ങളില്‍ ഉരുകിയൊലിച്ചത് ദേശീയതയെ നിര്‍വചിക്കുന്ന സമവാക്യങ്ങള്‍ കൂടിയാണ് …