Evartha Desk

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരം കുടുംബങ്ങൾക്ക് വീട്; അഞ്ഞൂറ് വീടെങ്കിലും പൂർത്തിയാക്കാനാണ് കെ പി സി സി ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രളയദുരന്തത്തിൽ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപ ചെലവില്‍ പുതിയ വീടുകള്‍ നിര്‍മിച്ച്‌ നല്‍കാനാണ് കഴിഞ്ഞ വർഷം കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.

കോതമംഗലത്ത് ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയെ കുത്തികൊലപ്പെടുത്തി; അയല്‍വാസി പിടിയില്‍

ശരീരത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ലെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായതോടെ കവർച്ചാ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു.

മലയാള സിനിമയിലെ ആണ്‍ പെണ്‍ വിവേചനം; ശ്രീനിവാസന്റെ അഭിപ്രായത്തിന് താന്‍ ഒരുവിലയും കൊടുക്കുന്നില്ലെന്ന് പാർവതി

എന്നാൽ ഫെമിനിച്ചി എന്ന വിളി താന്‍ ഏറ്റെടുക്കുകയാണെന്നും ഏറ്റവും ബെസ്‌റ്റായ ഒരു വിളിയായാണ് അത് തനിക്ക് തോന്നുന്നതെന്നും പാര്‍വതി അഭിമുഖത്തില്‍ പറയുന്നുണ്ട്.

സ്വദേശികൾക്കുള്ള തൊഴിൽ സംവരണ നിയമം; കുവൈറ്റ് ചില സ്ഥാപനങ്ങളെ ഒഴിവാക്കും

കന്നുകാലിമേയ്ക്കൽ, മത്സ്യബന്ധനം, കൃഷി, ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ സംവരണ വ്യവസ്ഥ നടപ്പാക്കേണ്ടതില്ലെന്നാണ് പുതിയ ശുപാർശ.

‘ഭർത്താവിനെ കാണാനില്ല’: ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ആശ ശരത്ത്

ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

ശബരിമലയിൽ ആചാരവും സംസ്കാരവും നിലനിർത്തുമെന്ന ബിജെപിയുടെ വാഗ്ദാനം പൊള്ളയാണെന്ന് വ്യക്തമായി: ശശി തരൂർ

ലോക്‌സഭയുടെ ആദ്യ സ്വകാര്യ ബില്ലായി ശബരിമല ആചാരസംരക്ഷണബിൽ എൻകെ പ്രേമചന്ദ്രൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

ശബരിമല വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതം; ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെ മാത്രമേ പറയാനാകൂ: ശ്രീധരൻപിള്ള

ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്

പശുവിനെ മോഷ്ടിച്ചു എന്ന് ആരോപണം; ത്രിപുരയിൽ ആൾക്കൂട്ടം യുവാവിനെ കൊലപ്പെടുത്തി

മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും റെയ്ഷ്യാബാരി പൊലീസ് സ്റ്റേഷനിലെ ഓഫിസ് ഇന്‍ ചാര്‍ജ് സുലേമാന്‍ റീംഗ് പറഞ്ഞു.

ബിഎസ്എഫ് ജവാന്റെ ഭാര്യയെ പീഡിപ്പിച്ചു: ബിജെപി നേതാവിനെതിരെ പരാതി

പട്ടാളത്തിലുള്ള ഭര്‍ത്താവിന്റെ ട്രാന്‍സ്ഫര്‍ ശരിയാക്കാന്‍ സംസാരിക്കാനെന്ന വ്യാജേന ഓമനക്കുട്ടന്റെ സുഹൃത്തായ വത്സല എന്ന യുവതിയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം

ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം: പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകണം

മുംബൈ ദിൻഡോഷി കോടതിയാണ് കർശന ഉപാധികളോടെജാമ്യം അനുവദിച്ചിരിക്കുന്നത്