പ്രളയ ദുരന്തം; കേരളം കേന്ദ്രത്തിനോട് 2101.9 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വികസന പദ്ധതിയില്‍ ജിയോ അകത്ത്; ബിഎസ്എന്‍എല്‍ പുറത്ത്

‘വൈഫൈ ലഭ്യമാകുന്ന ആധുനിക കാമ്പസ്’ എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം ഉത്തരവില്‍ പറയുന്നുണ്ട്.

വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജ് എംഎല്‍എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം; ഒടുവിൽ കേസ്

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. വോട്ട് ചോദിക്കാൻ കടയിലെത്തിയ പിസി ജോര്‍ജും സിബിയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാവുകയായിരുന്നു.

കോർപ്പറേറ്റുകൾക്ക് നികുതി കുറയ്ക്കൽ; കേന്ദ്രസർക്കാർ തീരുമാനം ചരിത്രപരം: പ്രധാനമന്ത്രി

ഇന്ത്യയിൽ കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നികുതിയിളവ് സഹായിക്കുമെന്നും മോദി വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി; മരടിലെ ഫ്ളാറ്റുടമയുടെ ഹര്‍ജി തള്ളി

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെങ്കിൽ സുപ്രീം കോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

കിഫ്ബിയില്‍ നടന്നത് കോടികളുടെ അഴിമതി, സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതികളായ കോട്ടയം ലൈന്‍സ്, കോലത്തുനാട് പദ്ധതികള്‍ക്ക്‌ ടെന്‍ഡര്‍ നല്‍കിയപ്പോള്‍ എല്‍ ആന്‍ഡ് ടി, സ്റ്റര്‍ലൈറ്റ് എന്നീ വന്‍കിട

പ്രേക്ഷകരെ വിസ്മയിപ്പിച്ച് രഞ്ജി പണിക്കര്‍; ഭയാനകത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ജയരാജ് ചിത്രം രൗദ്രം 2018 ന്റെ ടീസര്‍ പുറത്തിറങ്ങി. 2018ല്‍ കേരളത്തെ നടുക്കിയ മഹാപ്രളയത്തെ പ്രമേയമാക്കിയാണ് ചിത്രം. കേന്ദ്ര കഥാപാത്രങ്ങളെ

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് 10 ലക്ഷം രൂപ സമ്മാന തുക നല്‍കാനൊരുങ്ങി കേരള ഒളിമ്പിക് അസോസിയേഷന്‍

സ്വിറ്റസര്‍ലാന്‍ഡില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി കിരീടം സ്വന്തമാക്കിയ പിവി സിന്ധുവിന് പത്തു ലക്ഷം രൂപയുടെ സമ്മാനത്തുക

Page 300 of 875 1 292 293 294 295 296 297 298 299 300 301 302 303 304 305 306 307 308 875