Evartha Desk

സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷഭൂമിയാക്കി പ്രതിഷേധം; 100ൽ അധികം കെഎസ്‍യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

യൂണിറ്റംഗങ്ങളെ മാത്രം കോളേജിന്റെ അകത്തേക്ക് കയറ്റി ബാക്കിയുള്ളവരെ പുറത്ത് തന്നെ നിര്‍ത്തുകയായിരുന്നു.

ചന്ദ്രയാന്‍-2വിന്റെ വിജയം; അവകാശവാദവുമായി കോണ്‍ഗ്രസും ബിജെപിയും

2008ല്‍ യുപിഎ ഭരണത്തിൽ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിംഗാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു.

തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ടും വേണ്ട; ‘സ്മാര്‍ട് ടണല്‍’ സംവിധാനത്തിലൂടെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ സൗകര്യം

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്‍ സംവിധാനമാണിത്.

‘എന്റെ കാലുകള്‍ക്ക് ഇപ്പോഴും ബലമുണ്ട്’ ; പറയുന്നത് ലിയാണ്ടര്‍ പേസ് ആണ്

ഇപ്പോള്‍ പ്രത്യേക മേഖലകളില്‍ മികവ് നേടുന്നതിനും പരിക്കുകള്‍ പറ്റാതിരിക്കാനുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ദീപിക അപസ്മാര രോഗിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഗച്ചിബൗളി പൊലീസ് അറിയിച്ചു.

ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പാളിനെതിരെ വധഭീഷണി; പത്ത് എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു

തനിക്ക് എബിവിപി പ്രവർത്തകരിൽനിന്നും മരണഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു.

മലയാളികളുടെ മാളൂട്ടി വലിയ കുട്ടിയായി; ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി ശ്യാമിലി

ശ്യാമിലിയുടെ സഹോദരിയും നടിയുമായ ശാലിനി അജിത്തിനെ വിവാഹം ചെയ്തതിനുശേഷം കുടുംബിനിയായി ജീവിക്കുകയാണ്.

സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ഇനി ഓൺലൈൻ: നഗരസഭയുടെ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം

പൊതുജന സൗഹൃദവും വളരെ വേഗത്തിലുള്ളതും കാര്യക്ഷമവുമായ ഈ സംവിധാനം നഗരത്തിൽ കഴിഞ്ഞ 4 മാസക്കാലമായി ഫലപ്രദമായി പ്രവർത്തിക്കുകയാണെന്ന് മേയർ അറിയിച്ചു

രാജ്യത്തെ മത്സ്യമാർക്കറ്റുകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; വീട്ടിലിരുന്നാല്‍ മീൻവില മൊബൈലിൽ അറിയാം

നിലവില്‍ രാജ്യത്തെ 1500 മത്സ്യമാർക്കറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

5.25 കോടി രൂപയുടെ ആശുപത്രി അഴിമതി; പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ജിഎസ് ജയലാല്‍ എംഎല്‍എയെ സിപിഐ ഒഴിവാക്കി

സിപിഐയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ജയലാലിനെ ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം.