അടിമത്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍; മുഗള്‍, ബ്രിട്ടീഷ് കാലത്തെ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുതെന്ന് ബജെപി എംഎല്‍എ

ഇതിന് പകരമായി ശിവാജിയുടെയോ റാണാ പ്രതാപിന്‍റെയോ ഭഗവാന്‍ രാമന്‍റെയോ ആര്‍എസ്എസ് സ്ഥാപകരിലൊരാളായ കെ ബി ഹെഡ്ഗെവാറിന്‍റെയോ ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം

‘ മഹാ’ ശക്തം; എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട് വടകരയില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടു ബോട്ടുകളില്‍ ആറുപേരെ കാണാതായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ്: പുതിയ പ്രസിഡന്‍റ് എൻ വാസു; നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏർപ്പെടുത്തി

നിലവിലെ പ്രസിഡന്റ് എൻ പത്മകുമാറിന്റെയും അംഗം കെ പി ശങ്കർദാസിന്റെയും കാലാവധി അടുത്ത 14ന് തീരുകയാണ്.

കാളീ പൂജയ്ക്ക് ഒരുങ്ങുന്ന ബംഗാളില്‍ കാളീക്ഷേത്രം നാടിന് സമര്‍പ്പിക്കുന്നത് മൗലവിയായ നസറുദ്ദീന്‍; കാരണം ഇതാണ്

മൗലവിയായ നസറുദ്ദീന്‍ മണ്ഡൽ ഇതിന് മുമ്പ് മോസ്ക്കുകളും മദ്രസകളും നാടിന് സമര്‍പ്പിച്ചിട്ടുണ്ട്.

സ്വർണ്ണമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കൽ; മാധ്യമ വാർത്തകൾ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

പദ്ധതിയുടെ ആരംഭിക്കാനുള്ള നീക്കത്തെ സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലാണ് ഈ വിശദീകരണം പുറത്ത് വരുന്നത്.

വിരണ്ടോടിയ എരുമയുടെ ‘ജെല്ലിക്കെട്ട്’: ഒടുവിൽ എലിഫന്റ് സ്ക്വാഡിന്റെ മയക്കുവെടി

കോട്ടയം: തിരുവല്ലയിൽ വിരണ്ടോടിയ എരുമയെ ബന്ധിച്ചത് എലിഫന്റ് സ്ക്വാഡെത്തി മയക്കുവെടി വെച്ച ശേഷം. ലിജോ ജോസ് പെലിശ്ശേരിയുടെ ജെല്ലിക്കെട്ട് സിനിമയിലെപ്പോലെ

പിതൃസഹോദരൻ പീഡിപ്പിച്ചതിൽ മനം നൊന്ത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുമലയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാടോടി പെണ്‍കുട്ടി മരിച്ചു. പിതൃസഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി

Page 299 of 978 1 291 292 293 294 295 296 297 298 299 300 301 302 303 304 305 306 307 978