Evartha Desk-ഇ വാർത്ത | evartha

Evartha Desk

ബാങ്കോ, ട്രഷറിയോ; ഏത് മാര്‍ഗത്തില്‍ വേണമെന്ന് അറിയിച്ചില്ലെങ്കിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ഇനിമുതലുളള ശമ്പളം ബാങ്കിലേക്ക് പോകില്ല

എന്നാൽ ഇനിമുതല്‍ രേഖാ മൂലം അറിയിപ്പ് നല്‍കാതെ ശമ്പളം ബാങ്കിലേക്ക് മാറ്റി നല്‍കില്ല.

യുവാക്കളെ ആകര്‍ഷിക്കാനാവുന്നില്ല; ജനങ്ങളോട് കൂടുതല്‍ അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം; ആത്മവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

അതേപോലെ പാർട്ടിയുടെ കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

അഞ്ച് ജില്ലകളില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

ഇതിൽ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കിയിട്ടുണ്ട്.

മുത്തലാഖ് നിരോധനം; കേന്ദ്രസര്‍ക്കാര്‍ ചെയ്തത് ചരിത്രപരമായ തെറ്റ്തിരുത്തല്‍: അമിത് ഷാ

മുത്തലാഖ് നിരോധിക്കുന്നതിനെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അമിത് ഷാ പറഞ്ഞു.

നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹം; ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ പരിപാടിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഈ പരിപാടിയുടെ ശില്‍പ്പികളെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചത്.

കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങിനെ എന്നറിയില്ല; ശരീരഭാഗങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് ലിംഗവും യോനിയുമെല്ലാം ഒഴിവാക്കി തെലങ്കാന പത്താംതരം ബയോളജി പുസ്തകം

എങ്ങിനെയാണ് കുട്ടികള്‍ ജനിക്കുന്നത് എന്ന് വിശദമാക്കുന്ന പാഠഭാഗത്ത് ഭൂരിപക്ഷം അവസരങ്ങളിലും കുട്ടിയുടെ തലയാണ് ആദ്യം പുറത്തുവരുന്നതെന്ന് പറയുന്നു.

സിപിഐ ജാഥക്കിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

എസ്ഐയുടെ ഭാഗത്ത് നിന്നും നോട്ടക്കുറവുണ്ടായെന്നും എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ എസ്ഐ വിപിന്‍ദാസിന് വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

ഭാര്യ കാമുകനൊപ്പം പോയതില്‍ പരാതിപ്പെട്ട ഭര്‍ത്താവിന് നഷ്ടപരിഹാരമായി ലഭിച്ചത് 71 ചെമ്മരിയാടുകൾ

ഗ്രാമത്തിലെ ഉമേഷ് പാല്‍ എന്ന യുവാവിനൊപ്പം സീമ പാല്‍ എന്ന യുവതിയാണ് ഒളിച്ചോടിയത്.

ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തന്നെ വേദങ്ങള്‍ അതേകുറിച്ച് പരാമര്‍ശിച്ചിരുന്നു: കേന്ദ്ര മാനവ വിഭവശേഷി മന്ത്രി

വളരെ സമ്പന്നമാണ് നമ്മുടെ ഭൂതകാലം. പക്ഷെ അത് യുവാക്കളെ ബോധവത്കരിക്കുന്നതില്‍ പരാജയപ്പെട്ടു.

കൊച്ചി ലാത്തിച്ചാർജിൽ നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം ∙ കൊച്ചിയിൽ ഡിഐജി ഓഫിസ് മാർച്ചിനിടെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, എൽദോ ഏബ്രഹാം എംഎൽഎ തുടങ്ങിയവർക്കു നേരെയുണ്ടായ ലാത്തിച്ചാർജിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയില്ലെന്നും …