Evartha Desk

ഡല്‍ഹിയില്‍ സ്വകാര്യ വാര്‍ത്താചാനല്‍ സംഘത്തിന് നേരെ വെടിവെപ്പ്

ബരാപുള്ളയിലെ ഫ്ലൈഓവറില്‍വച്ച് പള്‍സര്‍ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു.

ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി; വിജയ് മല്യ ലോകകപ്പിലെ ഇന്ത്യ -ഓസ്ട്രേലിയ മത്സരത്തില്‍ കാണിയായി സ്‌റ്റേഡിയത്തില്‍

ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കുന്ന കാര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രില്‍ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു.

ഷാങ്ഹായ് ഉച്ചകോടി: മോദിക്ക് പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കണം; പാകിസ്താനോട് ഇന്ത്യ

പാകിസ്താനിലെ ബാലാക്കോട്ടില്‍ ജെയ്‌ഷെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്താന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായും അടച്ചിരുന്നു.

ലോകകപ്പ് ക്രിക്കറ്റ്: ഓസ്ട്രേലിയക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി റെക്കോഡോടെ ഇന്ത്യ വന്‍ സ്കോറിലേക്ക്

ഒരേയൊരു റിക്കോഡ്‌ മാത്രമാണ് ഇനി ഇവര്‍ക്ക് മുന്നില്‍ ഉള്ളത്. അത് ഓപ്പണിംഗില്‍ 21 തവണ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടുളള ഇന്ത്യയുടെ സൗരവ് ഗാംഗുലി-സച്ചിന്‍ ടെന്‍ഡ‍ുല്‍ക്കര്‍ കൂട്ടുകെട്ടാണ്.

സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം അദാനിക്ക് ഏറ്റെടുക്കാനാവില്ല; അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി

ഇവയുടെ അടുത്ത അന്‍പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.

യുപിയെ പരിഗണിക്കുന്നത് പോലെ പ്രധാനമന്ത്രി ഒരിക്കലും കേരളത്തെ പരിഗണിക്കില്ലെന്ന് എനിക്കറിയാം, കാരണം കേരളം ഭരിക്കുന്നത് സിപിഎമ്മാണ്: രാഹുല്‍ ഗാന്ധി

തന്നെ ജയിപ്പിച്ച മണ്ഡലമായ വയനാട്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ 11 ഇന കര്‍മ്മപരിപാടിക്ക് സിപിഎം കേന്ദ്രകമ്മറ്റി അംഗീകാരം

കേരളത്തിലുണ്ടായ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്ന് കേരളഘടകം ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ മിഷനറിയുടെ കൊലപാതകത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുന്നത് കേരളീയര്‍: കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

1999ലായിരുന്നു ഒഡിഷയിലെ ഗ്രഹാം സ്റ്റെയിൻസ് എന്ന ക്രിസ്ത്യൻ മിഷനറിയെയും കുട്ടികളെയും ‘ആൾക്കൂട്ടം’ പച്ചയ്ക്ക് കത്തിച്ചുകൊന്നത്.

പനിയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയ്ക്ക് ആശുപത്രിയിൽ നിന്നും ലഭിച്ച ആൻ്റിബയോട്ടിക് ​ഗുളികകളിൽനിന്ന് കിട്ടിയത് ഇരുമ്പ് കമ്പികൾ

ഡോക്ടറെ കാണുകയും നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ വാങ്ങി ശക്തി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

വിമാനത്തിന്റെ ടോയ്‍ലറ്റാണെന്ന് കരുതി യാത്രക്കാരിയായ യുവതി തുറന്നത് എക്സിറ്റ് വാതില്‍

യുവതി അബദ്ധത്തില്‍ എമര്‍ജന്‍സി എക്സിറ്റ് വാതില്‍ തുറന്നതോടെ എയര്‍ ബാഗ് ച്യൂട്ട് തുറന്നു.