Evartha Desk-ഇ വാർത്ത | evartha

Evartha Desk

ശ്രീറാമിന് കുരുക്ക് മുറുക്കി സർക്കാർ: അന്വേഷണം ആദ്യം മുതൽ; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘം

ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസന്വേഷിച്ച പൊലീസുകാരുടെയും കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെയും മൊഴിയെടുക്കും

‘നിങ്ങളെപ്പോലെയുള്ളവർ പീഡിപ്പിക്കപ്പെടണം’; ഷോര്‍ട്സ് ധരിച്ച് കടയിലെത്തിയ പെൺകുട്ടിയുടെ കരണത്തടിച്ചുകൊണ്ട് യുവതി

ഇവരുടെ ഇറക്കം കുറഞ്ഞ വസ്ത്രധാരണം ഇഷ്ടപ്പെടാതിരുന്ന ഒരു യുവതി ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.

കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ആഘോഷിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകനെ യുവാക്കള്‍ മര്‍ദ്ദിച്ചെന്ന് പരാതി

ഇവിടുള്ള പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് ഗുപ്തയാണ് മര്‍ദ്ദനത്തിനിരയായത്.

കടുത്ത പ്രതിസന്ധിയില്‍ വാഹന വിപണി; തൊഴില്‍ നഷ്ടമായത് മൂന്നരലക്ഷത്തോളം ആളുകള്‍ക്ക്

സാമ്പത്തിക രംഗം താറുമാറായതോടെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പല വാഹന നിര്‍മ്മാതാക്കളും ഫാക്ടറികള്‍ ദിവസങ്ങളോളം അടച്ചുപൂട്ടാനും ഷിഫ്റ്റുകള്‍ വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബില്‍ ക്ലിന്റനെതിരെയുള്ള ലൈംഗിക പീഡനാരോപണം മോണിക്ക ലെവന്‍സ്‌കി ടിവി പരമ്പരയാക്കുന്നു

‘ ഇമ്പീച്മെന്റ് : അമേരിക്കന്‍ ക്രൈം സ്റ്റോറി’ എന്ന പേരിലാണ് ക്രൈം സ്റ്റോറി വരുന്നത്.

തട്ടിക്കൊണ്ടുപോകപ്പെട്ട യുവ സംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലയിലെ പാവറട്ടിയിൽ വെച്ച് നിഷാദ് ഹസനെ മുഖംമൂടി ധരിച്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.

മാവേലി എക്സ്‌പ്രസിന്റെ നൂറുമീറ്റർ മുന്നിലായി ഹൈടെൻഷൻ ലൈനിലേക്ക് മരം വീണു; ലോക്കോപൈലറ്റിന് പരിക്ക്; തീവണ്ടി ഗതാഗതം സ്തംഭിച്ചു

ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലായിരുന്ന മാവേലി എക്സ്പ്രസിന്റെ എൻജിൻ ഡ്രൈവർ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമർത്തിയെങ്കിലും നിർത്താൻ സാധിച്ചില്ല.

ആർട്ടിക്കിൾ 370: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധ റാലിയ്ക്ക് നേരെ എബിവിപി ആക്രമണം

എസ്എഫ്ഐ പ്രതിഷേധത്തിന് ഒരുങ്ങുന്നത് മുന്‍കൂട്ടി കണ്ട് പടക്കങ്ങളുമായി എബിവിപിക്കാര്‍ വഴിയില്‍ കാത്ത് നിന്നെന്നും മാര്‍ച്ച് അടുത്തെത്തിയപ്പോള്‍ പൊട്ടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബിജെപിയിലേക്ക് കൂറ് മാറിയ 10 എംഎൽഎമാരെ അയോഗ്യരാക്കണം; ഗോവയിൽ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്

ഗോവയിൽ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് ഇവർ ബിജെപിയില്‍ ചേര്‍ന്നത്.