കൊറോണ: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ പരമാവധി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

നിലവില്‍ ആരും ഭയക്കേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലുകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ബിഐ പലിശ നിരക്ക് കുറച്ചത് മോദിയുടെ സുഹൃത്തുക്കളായ യെസ് ബാങ്കിനെ സഹായിക്കാന്‍: കോണ്‍ഗ്രസ്

രാജ്യത്തെ ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപമുള്ളവര്‍ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം: കെ കെ ശൈലജ

ഇവിടെ ആരും ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെകെ ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ആറ് വർഷംകൊണ്ട് വർദ്ധിച്ചത് 60 ലക്ഷം രൂപയുടെ സമ്പാദ്യം

എന്നാൽ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 25,21,33,329 രൂപയുടെ ജംഗമ സ്വത്തുക്കളും 7,52,33,941 രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്.

ഡൽഹി കലാപം: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്

ഹർജിയിലൂടെ വിദ്വേഷപ്രസംഗം നടത്തിയാതായി ആരോപിക്കപ്പെട്ട നേതാക്കൾക്കും, ഡൽഹി സർക്കാരിനും ,സിറ്റി പോലീസ് കമ്മീഷണർക്കുമാണ് നോട്ടീസ് അയച്ചത്.

സ്വന്തം വിവാഹത്തിന് വൈകിവന്ന ഒരേയൊരാള്‍; സുന്ദറിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഖുശ്ബു

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഖുശ്ബു.രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടും ഖുശ്ബുവിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍

‘ലോകം മുഴുവന്‍ ശൈലജ ടീച്ചറെ ഉറ്റുനോക്കുന്നത് നിങ്ങള്‍ക്ക് സഹിക്കില്ല’; ചെന്നിത്തലയ്ക്ക് മറുപടി നല്‍കി ഷാന്‍ റഹ്മാന്‍

ആരോഗ്യമന്ത്രി കെ കെ ഷൈലജയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍. സംസ്ഥാനത്ത് നിപ്പ

പാലാരിവട്ടം പാലം അഴിമതിക്കേസ്; അട്ടിമറി നടത്തിയ ഡി.വൈ.എസ്​.പിക്കും സി.ഐക്കും സസ്​പെൻഷൻ

രഹസ്യ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് പണം സ്വീകരിച്ചിട്ടുള്ളതായി സംശയിക്കുന്നതായി റിപ്പോർട്ട് നൽകിയിരുന്നു.

Page 295 of 1321 1 287 288 289 290 291 292 293 294 295 296 297 298 299 300 301 302 303 1,321