’ഹേയ് സിനാമിക’ ചിത്രീകരണം ആരംഭിച്ചു; ദുൽഖറിന് നായികയായി കാജല്‍ അഗര്‍വാള്‍

പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് മത്സരിക്കും

എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും.

ഡല്‍ഹി കലാപം: കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച് സർക്കാർ മാതൃകയാകും: അമിത് ഷാ

ഡൽഹി കലാപങ്ങളുടെ ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയിട്ടില്ല. നിലവിൽ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ എഴുനൂറിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

സർക്കാർ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് കൊറോണ ബാധിതമായ കോട്ടയത്ത് ബിജെപി യോഗം

കോട്ടയത്ത് കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമേലധ്യക്ഷന്മാരുടെയും യോഗം വിളിച്ച് കലക്ടര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതാണ്.

കേരളത്തില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്ക്

നിലവിൽ തിരുവനന്തപുരം സ്വദേശിയുടെ അന്തിമഫലം ലഭിക്കാനുണ്ട്. അതേസമയം കൊറോണ എന്ന് സംശയിക്കുന്ന 4150 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

മഴ വില്ലനായപ്പോൾ ടോസിടാന്‍ പോലും സാധിച്ചില്ല; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം ഉപേക്ഷിച്ചു

ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം 6.30ന് മുമ്പ് ഗ്രൗണ്ട് ഉണങ്ങിയില്ലെങ്കില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

മനുഷ്യരുടെ സുരക്ഷയ്ക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് പശുക്കളുടെ സുരക്ഷയ്ക്ക്: കപില്‍ സിബല്‍

അതേപോലെ തന്നെ ജമ്മു കാശ്മീരില്‍ സംസ്ഥാന നേതാക്കളെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും സിബല്‍ ചോദ്യം ചെയ്തു.

ഇന്ത്യന്‍ കാലാവസ്ഥയില്‍ കൊറോണ വൈറസിന് നിലനില്‍ക്കാനാകില്ലെന്ന വാദം ശാസ്ത്രീയ അടിത്തറയില്ലാത്തത്: കേന്ദ്ര ആരോഗ്യ വകുപ്പ്

ഇന്ത്യയിലെ 27 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്നായിരുന്നു പ്രധാനവാദം.

മധ്യപ്രദേശില്‍ നിന്നും നിന്നും കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെങ്കില്‍ ഇനി രാജസ്ഥാനിലും ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി ശിവസേന

മധ്യപ്രദേശിൽ കോൺഗ്രസ് നയിക്കുന്ന സർക്കാർ വീണാൽ അതിന്റെ ക്രെഡിറ്റ് ബിജെപിക്കല്ല. കമൽനാഥിന്റെ അശ്രദ്ധയും ധാർഷ്ട്യവും യുവതലമുറയെ വിലകുറച്ചുകാണുന്ന പ്രവണതയുമാണ്.

Page 294 of 1321 1 286 287 288 289 290 291 292 293 294 295 296 297 298 299 300 301 302 1,321