കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം; വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉള്ളിക്ക് പിന്നാലെ തക്കാളിയും; വിലയിലുണ്ടായത് 70 ശതമാനം വര്‍ദ്ധന

രാജ്യത്തെ തക്കാളി കൃഷി ഏറെയുള്ള മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്.

കോടതിവളപ്പില്‍ സ്ഫോടനം നടത്തും; കൊല്‍ക്കത്ത ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ഈ മാസം 25നാണ് കൊല്‍ക്കത്ത ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ രബിന്ത്രനാഥ് സാമന്താജിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത് ലഭിച്ചത്.

സാമ്പത്തിക മാന്ദ്യം; സൂറത്തില്‍ ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് ഡയമണ്ട് വ്യാപാരികള്‍

കഴിഞ്ഞ വർഷം സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ പത്ത് തൊഴിലാളികളാണ് സൂറത്തില്‍ ആത്മഹത്യ ചെയ്തത്.

ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിക്കണമെന്ന് ബിജെപി; ഇല്ലെന്ന് കെ സുരേന്ദ്രൻ

സംസ്ഥാന സമിതി ആവശ്യപ്പെട്ട കോന്നിയിലോ മഞ്ചേശ്വരത്തോ അല്ല ഈ ഉപതെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

ബന്ദിപ്പൂരിൽ രാത്രിയാത്രാ നിരോധനം ഒഴിവാക്കാൻ മേൽപ്പാലം; കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തളളി

മുൻപ് തന്നെ സെക്രട്ടറി തലത്തിൽ ഈ കാര്യം വിശദമായി ചർച്ച ചെയ്തതാണെന്നും ബദൽ പാത മാത്രമാണ് പരിഹാരമെന്നും കേന്ദ്ര

വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി; പിറവം സെന്റ് മേരീസ് പള്ളി കളക്ടർ ഏറ്റെടുത്തു

പള്ളിക്ക് പുതിയ പൂട്ടും താക്കോലും വച്ച് മുറികളും ഗേറ്റും കളക്ടര്‍ സീല്‍ ചെയ്യും. ഈ താക്കോലുകള്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കടമറ്റത്ത് കത്തനാരാകാന്‍ ജയസൂര്യ

ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്ബാബുവാണ് നിര്‍മ്മിക്കുക.

Page 293 of 887 1 285 286 287 288 289 290 291 292 293 294 295 296 297 298 299 300 301 887