പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാതാക്കളുടെ ചെലവില്‍ പുതുക്കിപ്പണിയും

പാലത്തിനുണ്ടാകുന്ന കേടുപാടുകള്‍ നിര്‍മ്മാണ ഏജന്‍സിതന്നെ തീര്‍ക്കണമെന്നും, അല്ലെങ്കില്‍ അതിനു ചെലവാകുന്ന തുക ഏജന്‍സി തിരികെ നല്‍കണമെന്നും നിര്‍മ്മാണകരാറില്‍ തന്നെ വ്യവസ്ഥയുണ്ട്.

യുഎന്‍ ഉന്നതതല മീറ്റിംഗിന് ഇതാ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി എത്തിയത് കാല്‍നടയായി

മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ എത്തിയപ്പോള്‍ കാല്‍ നടയായാണ് യുഎന്‍ ഹെഡ് ക്വാട്ടേഴ്സിലേക്ക് ഭൂട്ടാന്‍ പ്രധാനമന്ത്രി എത്തിയത്.

മതപഠന കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

പരിശോധനയില്‍ സ്ഥാപനം അനധികൃതമാണെന്ന് ശിശുക്ഷേമസമിതി കണ്ടെത്തി. സമാനമായ പരാതിയുയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും 12 പെണ്‍കുട്ടികളെ ചൈൽഡ് ലൈൻ മോചിപ്പിക്കുകയും

രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ പോസിറ്റീവായി കാര്യങ്ങളെ കാണാൻ സാധിക്കും; പ്രതികരണവുമായി വഴുതനയുടെ സംവിധായകന്‍

എനിക്ക് ലഭിച്ച വിഷയത്തെ എന്റേതായ രീതിയില്‍ അവതരിപ്പിച്ചു. എന്ത് കാര്യത്തിലും നൂറ് പേരുണ്ടെങ്കില്‍ 100 അഭിപ്രായമായിരിക്കുമെന്നും അലക്‌സ് വെളിപ്പെടുത്തുന്നു.

വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ച സംഭവം; ബിജെപി നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡന്റ് അറസ്റ്റിൽ

സെപ്തംബർ 19ന് ഡെറാഡൂണിലെ പതാരിയ പീർ ചൗക് പ്രദേശത്ത് വച്ച് വ്യാജമദ്യം കഴിച്ച ഏഴ് പേരാണ് മരിച്ചത്.

കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുത്; ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം

ജൂലൈ ആദ്യആഴ്ചയായിരുന്നു യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്.

പാലായില്‍ നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്തതെന്ന് നടി മിയ

താൻ ഇതുവരെ ഒരു വോട്ടും പാഴാക്കിയിട്ടില്ല. പാലായില്‍ മുൻപ് എല്ലാ കാലത്തെയും പോലെ ഇന്നും തെരഞ്ഞെടുപ്പ് ചൂട് കൂടുതലാണെന്നും വലിയ

സർക്കാർ ഇരകള്‍ക്കൊപ്പമല്ല, ജാര്‍ഖണ്ഡ് ഇനി ലിഞ്ചിസ്ഥാന്‍ എന്നാണ് അറിയപ്പെടുക: വൃന്ദാ കാരാട്ട്

അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വപട്ടികയില്‍ നിന്നും ഒരു ഹിന്ദുവിനെ പോലും പുറത്താക്കിയിട്ടില്ലെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയോടും അവര്‍

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തി; പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി

എന്നാൽ, താൻ നേരത്തെ രാജിവെച്ചതാണെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലായില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പോളിങ്ങ്

സൗദിയിലെ നടുറോഡിൽ സിംഹത്തോടൊപ്പം നടക്കാനിറങ്ങി; ഉടമ അറസ്റ്റിൽ

ഇവിടെ ഒരു കഫറ്റീരിയക്ക് സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരിലാരോ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

Page 292 of 878 1 284 285 286 287 288 289 290 291 292 293 294 295 296 297 298 299 300 878