ഇന്ത്യയിൽ നിന്നും തിരികെ ചെന്ന ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങളേയും ഒഫീഷ്യലുകളേയും നിരീക്ഷണത്തിലാക്കും

യാത്രകള്‍ നടത്തിയത് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ അണുനശീകരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

ഒമാനിൽ ബസുകളും ടാക്സികളും ഫെറികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്.

കൊറോണ: ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് ബോറടിയകറ്റാൻ മോദിയുടെ പ്രസംഗം കേൾക്കാം; വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

കൊറോണ വൈറസ് ബാധിതരില്‍ പുതിയ മരുന്ന് പരീക്ഷിച്ച് ചൈന; വിജയമെന്ന് അവകാശവാദം

ചെറിയ ലക്ഷണങ്ങളോടെ കൊറോണ ബാധയുമായി എത്തുന്നവരില്‍ ഈ മരുന്ന് തന്നെയാണ് ചൈന ഇപ്പോഴും പ്രയോഗിക്കുന്നതെന്നാണ് വിവരം.

കേരളത്തില്‍ ഇന്ന് ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല; 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി: മുഖ്യമന്ത്രി

നിലവിൽ പരിശോധനയ്ക്ക് അയച്ച 2550 സാമ്പിളുകളിൽ 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി.

വിമത എംഎല്‍എമാരുടെ രാജി; മധ്യപ്രദേശില്‍ തീരുമാനം സ്പീക്കര്‍ക്ക് വിട്ട് സുപ്രീംകോടതി

പക്ഷെ ഈ വാദത്തെ എതിര്‍ത്ത് മുന്‍ അറ്റോര്‍ണി ജനററും ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകനുമായ മുകുള്‍ രോഹ്തഗി രംഗത്തെത്തി.

കൊറോണയ്ക്ക് ചികിത്സ: വ്യാജ വൈദ്യൻ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

തൃശൂർ ജില്ലയിലെ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പും പോലീസും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.

Page 291 of 1340 1 283 284 285 286 287 288 289 290 291 292 293 294 295 296 297 298 299 1,340