Evartha Desk-ഇ വാർത്ത | evartha

Evartha Desk

കാശ്മീർ: മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്ക വീണ്ടും രംഗത്ത്

ഇതിന് മുൻപും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. അപ്പോൾ ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു.

കാശ്മീർ വിഷയം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ പാകിസ്താൻ

വിഷയത്തിന്റെ എല്ലാ നിയമവശങ്ങശളും പരിശോധിച്ച ശേഷമാണ് നടപടിയെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിട്ടുണ്ട്.

തകരുന്ന വ്യവസായങ്ങൾ; കേന്ദ്ര ഇടപെടലിനായി വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍ പത്രത്തിൽ പരസ്യം നൽകി

അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലക്ക് സംഭവിച്ചത് തന്നെയാണ് ഇവിടെയും സഭവിക്കുക എന്ന് പരസ്യത്തില്‍ പറയുന്നു.

പ്രളയ ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം; കേന്ദ്രസംഘം കേരളത്തിലേക്ക്

പ്രളയവുമായി ബന്ധപ്പെട്ട്ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ ബാഗില്‍ എഴുതിയിരുന്നത് ‘അന്ത്രാക്സ്’; സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി

യുഎസില്‍ നിന്നുള്ള ഒരു മുസ്‍ലിം പണ്ഡിതന്‍ എഴുത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയത്.

ജന്മനാട്ടില്‍ പ്രവേശിക്കാന്‍ അനുമതിയില്ല; ഗുലാം നബി ആസാദിനെ ജമ്മു എയര്‍പോര്‍ട്ടില്‍ വെച്ച് തിരിച്ചയച്ചു

ഏകദേശം രണ്ട് മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചതിന് ശേഷമാണ് ഗുലാം നബി ആസാദിനെ തിരിച്ചയച്ചതെന്ന് കാശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു.

നാമെല്ലാവരും തമ്മിലുള്ള ഐക്യത്തിന്റെ കണ്ണികള്‍ തകര്‍ക്കാന്‍ വര്‍ഗീയ ഭ്രാന്തിനെ അനുവദിക്കരുത്: മന്‍മോഹന്‍ സിങ്

രാജ്യമാകെ അസഹിഷ്ണുത വര്‍ദ്ധിക്കുന്ന ഈ കാലത്ത് രാജീവ് ഗാന്ധി കാണിച്ച വഴിയിലൂടെ നാം നമ്മുടെ യാത്ര തടരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

പ്രതിസന്ധി ഘട്ടം കഴിഞ്ഞു; മഞ്ജുവാര്യരും സംഘവും മണാലിയിലേക്ക് യാത്ര തിരിച്ചു

ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കി.

വീട്ടില്‍ പോകാന്‍ ബസ് കാത്തുനിന്ന യുവതിക്ക് കാറിനുള്ളില്‍ ലിഫ്റ്റ് നല്‍കി കൂട്ടബലാല്‍സംഗം ചെയ്തു

ബസിനായി കാത്ത് നില്‍ക്കുകയായിരുന്ന 35-കാരിയായ യുവതിയുടെ സമീപം കാറിലെത്തിയ മൂന്നുപേര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു.

വിലക്ക് നീങ്ങിയ ശ്രീശാന്ത് കേരളാ ടീമിൽ കളിക്കുമോ?; പരിഗണിക്കുമെന്ന് സൂചന

നിലവില്‍ കേരള ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് ജയേഷ് പറഞ്ഞു.