Evartha Desk

എറണാകുളം മണ്ഡലം ബിജെപിയ്ക്ക് അനുകൂലമായി ചിന്തിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

എറണാകുളം മണ്ഡലം ബിജെപിയ്ക്ക് അനുകൂലമായി ചിന്തിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. വളരെ വൈകിയാണ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയത്. എന്നാല്‍ മാരത്തോണ്‍ മത്സരം നൂറ് മീറ്റര്‍ മത്സരത്തിന്റെ …

ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണന്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വേ

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ടാണ് കൊട്ടിക്കലാശം. പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒപ്പത്തിനൊപ്പമെത്താനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. അവസാനഘട്ടത്തില്‍ …

കൊല്ലത്ത് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

കൊല്ലം കടക്കലില്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. കടക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചെല്ലപ്പനെ 14 …

കാർണിവൽ സിനിമാസിന് രാജ്യാന്തര അംഗീകാരമായ പിസിഎംഎംഐ റേറ്റിങ്

അന്താരാഷ്‌ട്ര തലത്തിലുള്ള ഈ അംഗീകാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമ കമ്പനിയാണ് ഡോ. ശ്രീകാന്ത് ഭാസി നേതൃത്വം നൽകുന്ന കാർണിവൽ സിനിമാസ്.

ബാംഗ്ലൂരും കൊല്‍ക്കത്തയും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ വാതുവെപ്പ്; ഏഴുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത സിറ്റി പോലീസ് ഡിറ്റക്ടീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും നടന്നത്.

പോലീസുകാര്‍ക്കൊപ്പം വോട്ടിങ് സാമഗ്രികളുടെ ഭാരമേറിയ പെട്ടി ചുമന്ന് കളക്ടര്‍ ടിവി അനുപമ; കയ്യടിയുമായി സോഷ്യല്‍ മീഡിയ

കളക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥി; തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലക്ക് മറികടന്ന് ശബരിമല പരാമര്‍ശവുമായി അമിത് ഷാ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസിന്റെ ‘ന്യായ വരുമാന’ പ്രചാരണം ജനങ്ങൾക്ക്‌ കൈക്കൂലി കൊടുക്കാം എന്ന്; പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനത്തിന്റെ പേരില്‍ അലഹബാദ് ഹൈക്കോടതിയിൽ ഹർജി

ഹർജിയിൽ അടുത്ത പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പാർട്ടിക്ക് കോടതി കത്തയച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ കേരളത്തിൽ യുഡിഎഫിന് പിന്തുണ; ആംആദ്മി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് ആം ആദ്മി ദേശീയ നേതൃത്വം സി ആര്‍ നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.