Evartha Desk

ബി.ജെ.പി അനുഭാവ സംഘടനകള്‍ക്ക് താന്‍ കോണ്‍ഗ്രസിനെക്കാള്‍ അഞ്ചിരട്ടിയിലധികം സാമ്പത്തിക സഹായം നല്‍കി; സാക്കിര്‍ നായിക്

തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിനോട് പ്രത്യേകിച്ച ഒരുവിധ അടുപ്പവുമില്ല. കോണ്‍ഗ്രസിനോട് അനുഭാവമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാല്‍ ബിജെപിക്ക് …

ഒടുവില്‍ ആ വനിതാ പോളിങ് ഓഫിസറെ ‘കണ്ടെത്തി’

മഞ്ഞസാരിയുടുത്ത് കൂളിങ്ഗ്ലാസ് ധരിച്ച് കൈയില്‍ വോട്ടിങ് യന്ത്രവുമായി ഉത്തരേന്ത്യയിലെ പോളിങ് സ്റ്റേഷനിലെത്തിയ പോളിങ് ഓഫിസറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലര്‍ക്കും അറിയേണ്ടിയിരുന്നത് അവരുടെ ഐഡന്റിന്റിയായിരുന്നു. ഏറെ …

അത് ഔട്ടായിരുന്നില്ല; ധോണിയുടെ റണ്ണൗട്ടില്‍ വിവാദം: വീഡിയോ

ഐ.പി.എല്‍ 12ാം സീസണിലെ ഫൈനലില്‍ തുല്ല്യ ശക്തികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പോരാടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ മത്സരത്തിന്റെ ചൂട് ഇപ്പോഴും …

അമേരിക്കന്‍ മുന്നറിയിപ്പു നിലനില്‍ക്കെ യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. …

മോദിയെ നിങ്ങള്‍ വിലകുറച്ച് കാണരുത്; ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ച് പുസ്തകം എഴുതിയ ആളാണ് മോദി; ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള മനോരമ ചാനലിന്റെ ചര്‍ച്ചയില്‍ ‘വെള്ളംകുടിച്ച്’ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പൂര്‍ണ്ണമായി പിന്തുണച്ച …

തൃശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശൂരിനെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം: സുരേഷ് ഗോപി

തൃശൂര്‍ പൂരം നേരിട്ടു കാണാനെത്തിയതിന്റെ സന്തോഷത്തിലാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ആദ്യമായിട്ടാണ് പൂരപ്പറമ്പില്‍ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമാകുന്നത്. …

കോട്ടയത്ത് പൂവന്‍ കോഴിയെ ലേലത്തില്‍ വിറ്റത് ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക്: വീഡിയോ

ഒരു കോഴിക്ക് ഒരു ലക്ഷം രൂപ. നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ ലേലത്തിലാണ് കോഴി ലക്ഷം ക്ലബില്‍ ഇടം പിടിച്ചത്. പെരുന്നാളിന് ആദ്യം …

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ കുറ്റം പറയുന്നവര്‍ക്കെതിരെ നടി സാധിക

ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. ഇതിന്റെ വാര്‍ത്തകള്‍ക്ക് താഴെ ആശംസകളുമായി എത്തിയവര്‍ക്ക് പുറമേ ഒരു വിഭാഗം …

ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കം എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

ശ്രീലങ്കയില്‍ ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കം എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. രാജ്യത്തിന്റെ പലഭാഗത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. പടിഞ്ഞാറന്‍ തീരനഗരമായ ചിലോവില്‍ മുസ്‌ലീം പളളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും …

തൃശൂര്‍ പൂരത്തെക്കുറിച്ച് അശ്ലീല വാക്കുകള്‍ ഉപയോഗിച്ചുള്ള പോസ്റ്റ്; യുവാവിന് മാനവും പോയി, ജോലിയും പോയി

ഇയാള്‍ ജോലിചെയ്തിരുന്ന മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സില്‍ പൂരപ്രേമികള്‍ വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു.