രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; അഭിപ്രായം പറയണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണം: ശരത് കുമാർ

രജനീകാന്തിനെ സംബന്ധിച്ച് താൻഎന്തെങ്കിലും പറയണമെങ്കില്‍ പണം വേണമെന്നാവശ്യപ്പെട്ടതാണ് ശരത് കുമാറിന്റ വാക്കുകള്‍ ചര്‍ച്ചയായതിന്റെ കാരണം.

കൊറോണ ടെസ്റ്റുകൾ നടത്താൻ ചെലവ് ഒരുലക്ഷം രൂപ; ആശുപത്രിയിൽ പോകാനും ചികിത്സ തേടാനും മടിച്ച് അമേരിക്കക്കാര്‍

ഇപ്പോൾത്തന്നെ 27.5 ലക്ഷം ആളുകള്‍ കൊറോണയുണ്ടയിട്ടും ചെലവ് ഭയന്നുമാത്രം ആശുപത്രികളില്‍ പോകാന്‍ മടിക്കുകയാണ്

കൊറോണ: ഭീതി മാറ്റാനും പ്രതിരോധം എങ്ങിനെ എന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും: കെ സുരേന്ദ്രൻ

ഓരോ ദിവസവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പാടിലാകാതെ സംയമനത്തോടും ഉത്തരവാദിത്വത്തോടും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം; പോർട്ടൽ സംവിധാനം ഒരുക്കി 13 സംസ്ഥാന സര്‍ക്കാരുകള്‍

ഇപ്പോൾ രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും മാത്രമാണ് 2005 വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍

901 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ബഹ്‌റൈൻ ഭരണാധികാരി

കുറ്റം ചെയ്യുന്നവരെ ഇനിമുതൽ ജയിലിലടയ്ക്കുന്നതിന് പകരം രാജ്യത്ത് ക്രിയാത്മകമായ മറ്റ് ശിക്ഷകള്‍ നടപ്പാക്കി വരികയാണ് ലക്ഷ്യം.

കൊറോണ ബാധ മൂലം മരിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ല

ഇതിന് മുൻപ് കേരളത്തെ ആശങ്കയിലാഴ്ത്തിയിരുന്ന നിപ്പയും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന എബോളയും പക്ഷെ രോഗി മരിച്ചാലും ഇവയുടെ വൈറസുകള്‍ ചാകില്ലായിരുന്നു.

കൊറോണയെ തുരത്താന്‍ ഹിന്ദുമഹാസഭ ‘ഗോമൂത്ര പാര്‍ട്ടി’ നടത്തി; രാജ്യവ്യാപകമാക്കാന്‍ തീരുമാനം

കൊറോണ രോഗം പരത്തുന്ന വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജിന്റെ അവകാശവാദം.

കൊറോണയെ ഭയമില്ല, അമിത് ഷായും മോദിജിയും തങ്ങളെ ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്ന് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

ഡൽഹിയിൽ നടന്ന കലാപങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും ഇരകള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Page 287 of 1321 1 279 280 281 282 283 284 285 286 287 288 289 290 291 292 293 294 295 1,321