Evartha Desk

കമ്മീഷന്‍ വഴങ്ങുന്നു; പ്രധാനമന്ത്രിക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് പുനഃപരിശോധിക്കും

പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് പുനപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് ജില്ലകളിലെ കലക്ടര്‍മാരോട് നീതി ആയോഗ് വഴി മണ്ഡലങ്ങളിലെ വിവരങ്ങള്‍ തേടിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. …

2004ല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിശ്വസിച്ച ബിജെപി കിട്ടിയത് എട്ടിന്റെ പണി: ‘ഇന്ത്യ തിളങ്ങുന്നു എന്നു’ പറഞ്ഞ് 9 മാസം മുന്‍പ് വാജ്‌പേയി സര്‍ക്കാര്‍ ലോക്‌സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കി; ഫലമോ ? കോണ്‍ഗ്രസ് അധികാരത്തില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇന്നു വൈകിട്ട് ആറരയോടെ പുറത്തുവന്നു തുടങ്ങും. കിറുകൃത്യം എന്ന് പറയാന്‍ പറ്റില്ലെങ്കിലും പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിധിയെഴുത്തിന്റെ സൂചനകള്‍ നല്‍കാറുണ്ട്. കൂട്ടിയും …

രാത്രി മുഴുവന്‍ ധ്യാനത്തിലിരുന്ന മോദിക്കെന്തിനാണ് കട്ടിലും കിടക്കയും ഹാങ്ങറും കണ്ണടയും ?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. ട്രോളന്‍മാര്‍ക്കൊപ്പം പ്രതിപക്ഷ നേതാക്കളും പോസ്റ്റുകളുമായി സജീവമായിരുന്നു. കാവി പുതച്ച് ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ …

കല്ലട കേസ് അട്ടിമറിക്കാന്‍ നീക്കം; പ്രതികള്‍ക്ക് ജാമ്യം

കല്ലട ബസിലെ യാത്രക്കാരെ മർദിച്ച കേസിലെ പ്രതികൾക്ക് കോടതി ജാമ്യം നൽകി. തിരിച്ചറിയൽ പരേഡിനു മുൻപേയാണ് സെഷൻസ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് പ്രതികളുടെ തിരിച്ചറിയൽ …

ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യില്‍ ബലം പ്രയോഗിച്ച് മഷിപുരട്ടി; ഇനി വോട്ടു ചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്ന് ഭീഷണിപ്പെടുത്തി: ഗുരുതര ആരോപണവുമായി യു.പിയിലെ ഗ്രാമവാസികള്‍

ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ കയ്യില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി യു.പിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. ശനിയാഴ്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ താര ജാവന്‍പൂര്‍ ഗ്രാമത്തിലെത്തി 500 …

പേർഷ്യൻ ഗൾഫ് മേഖലയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾക്കു അമേരിക്ക മുന്നറിയിപ്പു നൽകി; ഇറാൻ, ഇറാഖിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാരോട് ബഹ്റൈൻ

സംഘർഷസാധ്യത തുടരുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൌരൻമാർക്കു ബഹ്റൈൻറെ മുന്നറിയിപ്പ്. നിലവിൽ ഇവിടെയുള്ളവർ മടങ്ങിവരണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിലെ അപകടകരമായ സാഹചര്യവും ഭീഷണികളും …

രാജ്യ‌ത്താക‌മാനം മ‌ദ്ര‌സ‌ക‌ള്‍ സ്ഥാപിക്കാന്‍ ആര്‍.എസ്.എസ്: മോദിയുടെ നിര്‍ദേശ‌പ്ര‌കാര‌മെന്ന് നേതാക്കള്‍

രാജ്യത്താകമാനം മദ്രസകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. ഉത്തരാഖഡിലെ ഹരിദ്വാര്‍ ജില്ലയില്‍ ദേവ ഭൂമി എന്ന് നാമകരണം ചെയ്ത സ്ഥലത്ത് ആദ്യ‌ മ‌ദ്ര‌സ‌ നിര്‍മ്മിക്കും. ഇതിനായി ഉടന്‍ കെട്ടിട …

‘റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. പൊതുതെരഞ്ഞെടുപ്പിന്‍റെ ചൂടിനിടയിലുള്ള മോദിയുടെ സന്ദര്‍ശനവും ധ്യാനവും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് …

ഇന്ദിരാ ഗാന്ധിയെ കൊന്നതുപോലെ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേജ്‍രിവാള്‍

സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബിജെപി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാള്‍. ഇതേ തുടർന്ന് ഡൽഹി മുഖ്യമന്ത്രിക്കു മറുപടിയുമായി …

അച്ഛനെ അമ്മയുടെ കാമുകന്‍ കൊല്ലുന്നത് കണ്ടു; മൊഴി നല്‍കി പ്രതിയെ കുടുക്കിയത് ആറ് വയസുകാരനായ മകന്‍

വട്ടപ്പാറ വിനോദ് കൊലക്കേസിൽ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കാരമൂട് സ്വദേശി മനോജിനെ പിടികൂടിയത്. കേസില്‍ ഭാര്യയുടെ പങ്കും …