കേരളത്തില്‍ ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മൂന്ന് പേരും വയനാട്ടിൽ നിന്നും

നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല. ഇതേവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു.

മദ്യം വാങ്ങിക്കൂട്ടി, സന്തോഷം അതിരുകവിഞ്ഞപ്പോൾ പണി കിട്ടി; ചട്ടം ലംഘിച്ചതിന് എക്‌സൈസ് വകുപ്പ് കേസെടുത്തു

തിങ്കളാഴ്ച പ്രചരിച്ച ബില്ലിൽ ബെംഗളൂരു സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോൺ എന്ന മദ്യ ചില്ലറ വിൽപ്പന ശാലയ്ക്കെതിരെയാണ് കേസെടുത്തത്.

അമേരിക്കക്കു പുറകെ റഷ്യയെയും വിറപ്പിച്ച് കോവിഡ്: ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 10,000ത്തോളം പേര്‍ക്ക്

ഒരൊറ്റ ദിവസം 10,000 ത്തോളം പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 9,623 പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം

വിമാന സര്‍വീസ് ഷെഡ്യൂള്‍ പുറത്ത് വിട്ട് കേന്ദ്രം;ഏഴ് ദിവസങ്ങളിലായി പ്രവാസികളുടെ മടക്കം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വീസ്

കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; ആലുവയിൽ മൂന്ന് മരണം

ഇടുക്കി സ്വദേശിയായ വ്യക്തി ഓടിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ഇവ‍ര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അര്‍ണാബ് ഗോസ്വാമി മഹാരാഷ്ട്ര പോലീസിനെ വിരട്ടുന്നു; ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സുപ്രീം കോടതിയുടെ ഈ നടപടിയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ അര്‍ണാബ് അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.

പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ തിരികെയെത്തും; യാത്രാക്കൂലി സ്വയം വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയിൽ എത്തിയാൽ നിര്‍ബന്ധമായും 14 ദീവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

വിവാഹിതനായ ഈ പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Page 282 of 1435 1 274 275 276 277 278 279 280 281 282 283 284 285 286 287 288 289 290 1,435