Evartha Desk

അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ

ശ്രീലങ്കന്‍ താരമായിരുന്ന കോച്ചിന് ഈ വര്‍ഷം മാര്‍ച്ച് വരെയായിരുന്ന കരാര്‍ ഡിസംബര്‍ വരെ നീട്ടിനല്‍കിയെങ്കിലും രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശനം നിഷേധിക്കുന്നു; പരാതിയുമായി ദളിത് വിഭാഗക്കാർ

അതേസമയം ദളിലിതരെ കടയ്ക്കുള്ളില്‍ കയറ്റിയാല്‍ മുസ്ലീം സമൂഹം കടയില്‍ കയറില്ലെന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ പറയുന്നത്.

വ്യോമ പാതയില്‍ ഇന്ത്യൻ വിമാനങ്ങൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി

ഈ മാസം 26 വരെ വിലക്ക് തുടരുമെന്നും ശേഷം അപ്പോഴുള്ള സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമാണ് വെള്ളിയാഴ്ച പാക് അധികൃതര്‍ അറിയിച്ചത്.

യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം ; എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

വിഷയത്തെ സംബന്ധിച്ച് എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം.

ഓടിയെത്തി നസീം എന്നെ പിടിച്ചു വെച്ചു, പിന്നാലെ വന്ന ശിവരഞ്ജിത്ത് കുത്തി; അഖിലിന്റെ മൊഴി

മുന്‍പ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പോലീസിന് മൊഴി നൽകിയിരുന്നു.

റെയില്‍വേ വികസനം; സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് കേന്ദ്രമന്ത്രി

ഇതുവരെ ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്കാണ്.

കൊല്ലത്ത് 21 വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് കണ്ടെത്തി; സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി

രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പിറവന്തൂർ മോഡല്‍ യുപി സ്കൂളിലെ വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോഗം കണ്ടെത്തിയത്.

ലോക രാഷ്ട്രീയത്തില്‍ ഇടപെടുന്ന അമേരിക്കയുടെ കാലം കഴിഞ്ഞു: ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനുള്ള ആണവശേഷികള്‍ക്കെതിരെ എല്ലാവര്‍ക്കും യോജിച്ച ഒരു തീരുമാനമെടുക്കാന്‍ അമേരിക്കക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.

താന്‍ ഉയര്‍ത്തുന്ന ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു; ആർഎസ്എസിനും ബിജെപിക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ഗൗരി ലങ്കേഷ് വധത്തിൽ ബിജെപിക്കും ആർഎസ്എസിനും പങ്കുണ്ടെന്ന് പറഞ്ഞതിന് ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിൽ രാഹുൽ കുറ്റക്കാരനല്ലെന്ന് നേരത്തെ മുംബെെ കോടതി വ്യക്തമാക്കിയിരുന്നു.