Evartha Desk

കേടായ ദോശമാവ് മടക്കി നല്‍കിയപ്പോള്‍ സാഹിത്യകാരൻ ജയമോഹന് മര്‍ദ്ദനം; കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു

ജയമോഹനെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ കടയുടമ മദ്യലഹരിയിൽ ജയമോഹന്റെ കുടുംബാംഗങ്ങളെയും അസഭ്യം പറയുകയും വീട്ടിനുള്ളിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു.

പിഎം മാനോജിനെ ദേശാഭിമാനി റസിഡൻറ് എഡിറ്റർ സ്ഥാനത്ത് നിന്നും മാറ്റി; ഇനി മുതല്‍ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി

തന്നെ ദേശാഭിമാനി റസിഡൻറ് എഡിറ്റ‌ർ സ്ഥാനത്തും നിന്നും മാറ്റിയതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ പദവി ഏറ്റെടുക്കാനായി ദേശാഭിമാനിയിൽ നിന്നും അവധി എടുത്തതാണെന്നും മനോജ് വിശദീകരിച്ചു.

സമ്പത്തിന്റെ വാഹനത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്ന് കോൺഗ്രസ് എംഎൽഎ ശബരിനാഥൻ

“എക്സ്. എംപി” എന്ന ബോർഡ് വെച്ച സമ്പത്തിന്റെ ഇന്നോവ കാർ എയർപോർട്ടിനുമുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആൾക്കൂട്ടം; അതിനെ അംഗീകരിക്കാനാവില്ല: പിജെ ജോസഫ്

പാര്‍ട്ടിയില്‍ നിന്നും ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഒച്ച ഉണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ’; സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെ മോഹന്‍ലാലിന് ആര്‍പ്പുവിളിച്ച ആരാധകര്‍ക്ക് പിണറായിയുടെ വിമര്‍ശനം

‘ ‘ഒച്ച ഉണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാൻമാരല്ല’

കഴിഞ്ഞ 5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 പൊലീസുകാർ

എറണാകുളത്ത് എസ്ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദത്തെക്കുറിച്ച് പഠിക്കാൻ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു

കണ്ണൂരില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം, ബോംബേറിൽ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

കതിരൂരിൽ ഗൃഹപ്രവേശം നടക്കുന്ന വീടിന് സമീപമാണ് സംഘര്‍ഷവും ബോംബേറുമുണ്ടായത്.

ഈ ലോകകപ്പില്‍ രണ്ടാം സെഞ്ച്വറിയുമായി രോഹിത്; പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഇന്നത്തെ സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. കൂടുതല്‍ വേഗത്തില്‍ കരിയറിലെ 24ആം സെഞ്ച്വറി തികച്ചാണ് സച്ചിന്റെ റെക്കോര്‍ഡ് രോഹിത് മറിടകന്നത്.

എക്സ് എംപി ബോർഡ് വാഹനം എ സമ്പത്തിന്റേതാണെന്ന് വിടി ബൽറാമും കോണ്‍ഗ്രസ് മാധ്യമമായ ജയ് ഹിന്ദ് ടിവിയും; ചിത്രം വ്യാജമെന്ന് എ സമ്പത്ത്

ഇത്തരത്തില്‍ എക്‌സ് എംപി ബോര്‍ഡുമായി താന്‍ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം വ്യാജമായിരിക്കാം എന്നും എ സമ്പത്ത്

ബീഹാറില്‍ ഉഷ്ണതരംഗം: 24 മണിക്കൂറിനിടെ 46 മരണം; നൂറിലധികം ആളുകള്‍ ആശുപത്രികളില്‍ ചികിത്സയില്‍

ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.