ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിൽ ഒന്നര വയസുള്ള കുഞ്ഞിനെ പാമ്പ് കടിച്ചു; സഹായിക്കാന്‍ ആളുകൾ മടിച്ചപ്പോള്‍ ധൈര്യത്തോടെ ചെന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ഡോക്ടർമാർ പരിശോധനയ്ക്ക് ശേഷം വിഷം ഇറങ്ങാനുള്ള മരുന്നു നൽകുകയും വൈകാതെതന്നെ അപകടനില തരണം ചെയ്യുകയും ചെയ്തു.

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപതികള്‍; നിരക്കും മാര്‍ഗനിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി

സംസ്ഥാനത്തെ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിലും കര്‍ണാടകയിലും ഭീകരവാദ സംഘടനയായ ഐഎസ് സാന്നിധ്യം; റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്ര സഭ

സംഘടനയില്‍ കേരള- കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള അംഗങ്ങളുടെ സാന്നിധ്യം പ്രബലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാസര്‍കോട് വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ്; ചടങ്ങ് സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേസെടുക്കും

കഴിഞ്ഞ ദിവസം ചെർക്കള സ്കൂളിൽ നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് ഇവര്‍ക്ക് കൊവിഡ് രോഗം കണ്ടെത്തിയത്.

ലോക്ക് ഡൌണ്‍ സമയത്തെ ശ്രമിക് ട്രെയിൻ സർവീസ്: 2142 കോടി ചെലവാക്കിയ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 429 കോടി

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 85 കോടിയാണ് നൽകിയത്. ഇവിടെ സംസ്ഥാനത്തേക്ക് 12 ലക്ഷം തൊഴിലാളികളെ 844 ട്രെയിനുകളിലായി റെയില്‍വേ തിരിച്ചെത്തിച്ചു.

വീടിന്റെ മുന്നിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വലിച്ചെറിയുകയും ചെയ്തു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ സ്ത്രീയുടെ പരാതി

തമിഴ്നാട്ടില്‍ ചെന്നൈയിൽ താമസിക്കുന്ന സുബ്ബയ്യയും പരാതിക്കാരിയായ സ്ത്രീയും അയൽവാസികളാണ്.

ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണ നടത്തും; എന്തിനും തയ്യാറാകാന്‍ എംഎല്‍എമാരോട് അശോക് ഗെലോട്ട്

തങ്ങൾക്ക് ചർച്ചയിൽ രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് പുതിയ നീക്കം നടത്താൻ മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്.

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ലഹരി പ്രവേശിപ്പിക്കുന്നത് തടഞ്ഞു; എല്ലാവർക്കും രോഗം പരത്തുമെന്ന ഭീഷണിയുമായി രോഗികള്‍

വെളിയില്‍ നിന്നും രോഗികള്‍ക്ക് കൊടുക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണത്തിന് ഒപ്പം മദ്യവും പുകയില ഉത്പന്നങ്ങളും ഉണ്ടായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

ആര്‍എസ്എസിനും ബിജെപിക്കുമെതിരേ ഉറച്ച നിലപാട് സ്വീകരിച്ച രാജ്യത്തെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രം: ഉമ്മൻ ചാണ്ടി

അതേപോലെ തന്നെ വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള

Page 28 of 1327 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 1,327