Evartha Desk

പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍; ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ സംസ്ഥാനം കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാളിലെ പ്രശ്നം പരിഹരിക്കണമെന്നാണ് ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം.

ക്ഷേത്രം അശുദ്ധമാക്കി എന്ന് ആരോപണം; ദളിത്‌ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തെരുവിലൂടെ നഗ്നനായി നടത്തിച്ചു

തുടക്കത്തിൽ കേസെടുക്കാന്‍ വിസമ്മതിച്ച പോലിസ് ഏതാനും പേര്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

70ല്‍ അധികം വനിതകളെ കൂട്ടബലാത്സംഗം ചെയ്‌തു; പ്രക്ഷോഭം അടിച്ചമർത്തുന്ന കാര്യത്തില്‍ ചില തെറ്റുകൾ പറ്റിയതായി സുഡാന്‍ സൈന്യത്തിന്റെ കുറ്റസമ്മതം

വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ യുഎൻ മനുഷ്യാവകാശ സംരക്ഷണ വിഭാഗം പ്രതിനിധികളെ ഉടൻ സുഡാനിലേക്ക് അയയ്ക്കണമെന്ന് പ്രത്യേക പ്രതിനിധി പ്രമീള പാറ്റെൻ ആവശ്യപ്പെട്ടു.

മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ വാളുകൊണ്ട് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊന്നു; യുവാവ് പിടിയില്‍

വളരെ ഗുരുതരമായി പൊള്ളലേറ്റ സൗമ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം വിജയം; 511 പേരെ കൂടി ഉൾപ്പെടുത്തി ഇരകളുടെ പട്ടിക വിപുലപ്പെടുത്തി

ദുരന്തത്തിലെ ശരിയായ ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തവരും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ് പുതുതായി ചേർത്തത്.

എ ടി എമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നപ്പോള്‍ ബാങ്കില്‍ പരാതിയുമായി ചെന്നു; പിന്നാലെ യുവതിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 14000 രൂപ

കൊല്ലത്ത് പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഓച്ചിറ ശാഖയിലെ അക്കൗണ്ടിൽനിന്നാണ് 7 അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം 14000 രൂപ മാറ്റിയതായി യുവതിക്ക് സന്ദേശം ലഭിച്ചത്.

ബിഷപ്പ് ഫ്രാങ്കോ കേസ്, അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

പീഡനകേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെസുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

‘പൃഥ്വിരാജിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണം’; പൃഥ്വിക്കെതിരെ സൈബര്‍ ആക്രമണം

ക്യൂബന്‍ വിപ്ലവ നേതാവായിരുന്ന ഏണസ്‌റ്റോ ചെ ഗുവേരയുടെ ജന്മദിനത്തിന് ആശംസയറിച്ച നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം. ചെ ഗുവേരയുടെ ജന്‍മദിനമായ ജൂണ്‍ പതിനാലിനായിരുന്നു ജന്മദിനാശംസകള്‍ നേര്‍ന്നുള്ള …

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, നാല് യാത്രക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

സിമന്റ് മിക്‌സറുമായി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് ബസ് കത്തിയത്.

വാട്‌സാപ്പ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കോടതി കേറേണ്ടിവരും

വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ, ബള്‍ക്ക് മെസേജുകള്‍ അയയ്ക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ ഏഴ് മുതലാണ് …