Evartha Desk

അജാസ് മുൻപും കൊല്ലാൻ ശ്രമിച്ചെന്ന് സൌമ്യയുടെ അമ്മ: കൊലപാതകകാരണം വിവാഹാഭ്യർത്ഥന നിരസിച്ചത്

അജാസ് രണ്ടു തവണ വീട്ടിൽ വന്നിരുന്നു. മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തി

ആന്റണിയെ വിമർശിക്കുന്നവർ കോൺഗ്രസിന്റെ ശത്രുക്കൾ; അത്തരക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

എ കെ ആന്റണിയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

അജാസിൽ നിന്നും നിരന്തര ശല്യമുണ്ടായിരുന്നു: കൊല്ലപ്പെട്ട സൌമ്യയുടെ മകൻ

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനോട് ഈ കാര്യങ്ങള്‍ പറയണമെന്ന് അമ്മ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നും സൗമ്യയുടെ 12 വയസ്സുള്ള മകന്‍ ഋഷികേഷ് മൊഴി നല്‍കി

കേരള കോൺഗ്രസ് പിളർപ്പിലേയ്ക്ക്: തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നു

ചെയർമാൻ സ്ഥാനത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിൽ തന്നെയാണ് ഇരുപക്ഷവും

റിലീസിന് മുന്‍പേ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ ട്രെയിലര്‍ പുറത്തിറങ്ങി

ടോവിനോ അനുസിത്താര എന്നിവർ നായകനും നായികയുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലിം അഹമ്മദാണ്.

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നു; ബദല്‍ സംസ്ഥാനസമിതി യോഗം വിളിച്ച് ജോസ് കെ മാണി

ഞായറാഴ്ച നടക്കുന്ന യോഗത്തിലേക്ക് പി ജെ ജോസഫ് വിഭാഗത്തിനും ക്ഷണമുണ്ട്.

കാര്‍ട്ടൂണ്‍ വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല; ആവശ്യപ്പെട്ടത് പുനപരിശോധിക്കാന്‍ മാത്രം: മുഖ്യമന്ത്രി

വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തെ അവഹേളിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പറയുന്നത് ശരിയല്ല.

സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; ജിഗ്‌നേഷ് മേവാനിക്കെതിരെ കേസെടുത്തു

സ്കൂള്‍ വിദ്യാര്‍ത്ഥികളെ അര്‍ധനഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിക്കുന്നയാളുടെ വീഡിയോയാണ് മെയ് 20ന് തന്റെ ട്വിറ്ററില്‍ ജിഗ്‌നേഷ് മേവാനി പങ്കുവെച്ചത്.

സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും യോഗി സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല; ഐഎംഎ നിശബ്ദത പാലിക്കുന്നതിനെതിരെ ഡോ കഫീല്‍ ഖാന്‍

നിങ്ങൾ എനിക്കുവേണ്ടിയും ഒരു പ്രസ്താവന ഇറക്കൂ. കാരണം ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. എനിക്കും കുടുംബമുണ്ട്.

യുഎഇയില്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനല്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ സ്കൂളുകള്‍ ഏകീകൃത കലണ്ടറാണ് പിന്‍തുടരുന്നതെങ്കിലും അവധി ദിനങ്ങളുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങളുടെ മാറ്റം വരുത്താന്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.