പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബിഹാര്‍ കോടതിയില്‍ കേസ്

താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇമ്രാന്‍ ഖാനെതിരെ എഫ്‌ഐആർ സമർപ്പിക്കാൻ ഉത്തരവിടണമെന്ന് ഓജ കോടതിയോട് അഭ്യർഥിച്ചു.

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനം വഴി; ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നാളെ തുടക്കം

അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി

സ്ഥാനാർത്ഥികളെ പരിഗണിക്കുമ്പോള്‍ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച കുമ്മനത്തെ തന്നെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

യുഎന്നില്‍ ഇന്ത്യക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശങ്ങള്‍; സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും മാപ്പ് പറയണമെന്ന് ബിജെപി

ഇന്ത്യയിലെ ആര്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് കോണ്‍ഗ്രസിനെ ഇമ്രാന്‍ പരാമര്‍ശിച്ചത്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരാൻ കാരണം മുഗളന്മാരും ബ്രിട്ടീഷുകാരും: യോഗി ആദിത്യനാഥ്

പിന്നീട് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോഴേക്കും അതിന്‍റെ നിഴലിലേക്ക് മാത്രം ഇന്ത്യ ഒതുങ്ങിപോയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

വയനാട്ടില്‍ യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു; പകരം പ്രക്ഷോഭം ശക്തമാക്കും

എന്നാൽ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചു കൊണ്ടാണ് ഹര്‍ത്താല്‍ പന്‍വലിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി ദിവ്യ; രോഹന്‍ ഗുപ്ത കോണ്‍ഗ്രസിന്റെ പുതിയ സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍

ഇദ്ദേഹം മുന്‍പ് ഗുജറാത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലവനായിരുന്നു.

മരട് ഫ്ലാറ്റ്: ഉടമകൾക്ക് നഷ്ടപരിഹാരം; സുപ്രീംകോടതി മൂന്നംഗ സമിതിക്ക് രൂപം നൽകി

ഫ്‌ളാറ്റിൽ താമസിച്ചുവരുന്ന ഉടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ‌ഉറപ്പാക്കുകയും കിട്ടേണ്ട മൊത്തം തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്ന് സുപ്രീംകോടതി അറിയിച്ചു.

Page 276 of 875 1 268 269 270 271 272 273 274 275 276 277 278 279 280 281 282 283 284 875