സുകുമാരൻ നായരുടെ ശരിദൂരം ശരിയാകാതെ പോയ തെരെഞ്ഞെടുപ്പ് ഫലം

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ താരമായ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതാപത്തെ വലിച്ച് താഴെയിട്ട തെരെഞ്ഞെടുപ്പ് ഫലമാണ് ഇന്ന്

‘മേയര്‍ ബ്രോ’ ഇനിമുതൽ ‘എംഎൽഎ ബ്രോ’: വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് വിജയം

വട്ടിയൂര്‍ക്കാവു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് വിജയം. 14251 വോട്ടിനാണ് വികെ പ്രശാന്ത് വിജയിച്ചത്.

ചരിത്രം കുറിച്ച് ‘മേയര്‍ ബ്രോ’;വട്ടീയൂര്‍ക്കാവില്‍ ലീഡ് 10000 കടന്നു

വട്ടീയൂര്‍ക്കാവ് മണ്ഡലത്തില്‍ ചരിത്രം കുറിച്ച് 'മേയര്‍ ബ്രോ'. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ ലീഡ് 11567 ആയി ഉയര്‍ന്നു.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അഞ്ചുമണ്ഡലങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം.

Page 275 of 941 1 267 268 269 270 271 272 273 274 275 276 277 278 279 280 281 282 283 941