Evartha Desk

ചന്ദ്രയാൻ 2; വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ ആരംഭിച്ചു

ഇപ്പോള്‍ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഇന്ന് വൈകിട്ട് 6.43-ന് കൗണ്ട് ഡൗൺ ആരംഭിച്ചത്.

മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി സ്ഥാപകൻ എകെ റോയ് അന്തരിച്ചു

റോയിയെ രാഷ്ട്രീയ വിശുദ്ധനായാണ് അദ്ദേഹത്തിന്റെ അനുയായികളും അടുപ്പമുള്ളവരും വിശേഷിപ്പിക്കുന്നത്.

കനക്കുന്ന കാലവർഷം; കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രണ്ടു ദിവസമായി കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

യൂണിവേഴ്‌സിറ്റി കോളെജ് അവിടെതന്നെ ഉണ്ടാവും; കെ എസ് യു നടത്തുന്ന സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

എന്നാല്‍ കോളെജ് അവിടുന്ന് എടുത്തു കളയുക, കോളെജ് അവിടെ പ്രവര്‍ത്തിക്കേണ്ടതില്ല, അത് മ്യൂസിയമാക്കാം എന്ന അഭിപ്രായങ്ങള്‍ ചിലര്‍ പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം; ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രമോഷന്‍ നല്‍കില്ല; നിയമനങ്ങള്‍ക്കും നിരോധനം

നിലവില്‍ 50,000 കോടിക്ക് മുകളില്‍ കടബാധ്യതയുളള ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന.

മോദിയുമായി മാത്രം കൂടിക്കാഴ്ച; ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുന്നു

ഇസ്രയേലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് എട്ട് ദിവസത്തിനു മുന്‍പായാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം.

പാകിസ്താനില്‍ വനിതാ ചാവേര്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് ദേര ഇസ്മായില്‍ ഖാന്‍ എസ്പി പറഞ്ഞു.

ജ്വലിക്കുന്ന ഓര്‍മയായി ഷീല ദീക്ഷിത്; ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട്​ രാജ്യ തലസ്ഥാനത്ത്​ മൂന്ന്​ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്​.

ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ ത്രോ അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നു; കുറ്റസമ്മതവുമായി അമ്പയര്‍ കുമാര ധര്‍മസേന

ഗ്രൌണ്ടില്‍ നിന്നും വാക്കി ടോക്കിയിലൂടെയുള്ള ആശയവിനിമയം മറ്റ് അമ്പയര്‍മാരും കേട്ടതാണ്. അവരും ടിവി റിപ്ലേകള്‍ കണ്ടല്ല തീരുമാനമെടുത്തത്.

രണ്ട് പേര്‍ മാത്രം താമസമുള്ള വീട്ടില്‍ എത്തിയത് 128 കോടിയുടെ വൈദ്യുതി ബില്‍; തെറ്റ് അംഗീകരിക്കാതെ ബില്ല് അടച്ചില്ലെങ്കില്‍ വെെദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് അധികൃതര്‍

യുപിയിലെ ഹാപൂര്‍ ജില്ലയില്‍ ഒരു വീട്ടില്‍ വന്ന വെെദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. ഷമീം എന്നയാളും ഭാര്യയും മാത്രം താമസിക്കുന്ന വീട്ടിലെ വെെദ്യുതി ബില്‍ 128 …