എംഎം മണിയെ ട്രോളാനിറങ്ങിയ വിടി ബൽറാമിന് മണിയുടെ വക ഉരുളയ്ക്കുപ്പേരി; തെളിവ് സഹിതം മറുപടിയുമായി വൈദ്യുതമന്ത്രി

കെഎസിബിയുടെ സാലറി ചലഞ്ചിലെ പണം ദുരിതാശ്വാസ നിധിയിലെത്തിയിട്ടില്ലെന്നാരോപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട തൃത്താല എംഎൽഎ വിടി ബൽറാമിന് വൈദ്യുത മന്ത്രി എംഎം

പാലായിലെ ജയം വട്ടിയൂർക്കാവിൽ ആവർത്തിക്കാമെന്ന് കരുതേണ്ട; ഇടത് മുന്നണിക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

പാലായിലെ ജയത്തിൽ അമിതാഹ്ളാദം വേണ്ടെന്ന് വട്ടിയൂർക്കാവിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ചെന്നിത്തല പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ തീവെച്ച കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

2018 ഒക്ടോബര്‍ 27നായിരുന്നു സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് നേര്‍ക്ക് ആക്രമണമുണ്ടാവുന്നത്.

ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്തും ബബിത ഫോഗട്ടും ലിസ്റ്റില്‍; ഹരിയാനയിലെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി

രണ്ട് മുസ്‌ലിം മതത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളും ഒമ്പത് വനിതകളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി; പെരിയ ഇരട്ടക്കൊലപാതക അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

കേസിലെ രാഷ്ട്രീയ ചായ്‍വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്.

കാശ്മീരില്‍ കണ്ടത് ഇന്ത്യയുടെ ആക്രമണവും അധിനിവേശവും; യുഎന്നില്‍ മലേഷ്യന്‍ പ്രധാനമന്ത്രി

. മാത്രമല്ല, പാകിസ്താനുമായി സംസാരിച്ച് വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാര്‍ജയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഈ ബസുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ ബസുമായി കൂട്ടിയിടിക്കുകയായികരുന്നു.

Page 273 of 879 1 265 266 267 268 269 270 271 272 273 274 275 276 277 278 279 280 281 879