Evartha Desk

മനുഷ്യമുഖമുള്ള ചിലന്തി; വീഡിയോ വൈറല്‍

മനുഷ്യമുഖമുള്ള ചിലന്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ വീട്ടിനുള്ളിലാണ് ചിലന്തിയെ കണ്ടെത്തിയത്. പച്ച നിറത്തിലുള്ള ചിലന്തിയുടെ പുറത്തെ കറുത്ത വരകളിലാണ് മനുഷ്യമുഖം തെളിഞ്ഞ് കാണുന്നത്. …

ഒടുവില്‍ ആശ്വാസം; വിഴിഞ്ഞത്തു നിന്നു കാണാതായ നാല് മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി; പെരുമഴ തുടരുന്നു; കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. നാലു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിലിനുപോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍ കുടുങ്ങിയ ബോട്ട് കണ്ടത്തിയത്. ബോട്ടുകള്‍ തീരത്ത് …

സ്വവര്‍ഗബന്ധം കുറ്റകരമല്ലാതാക്കാന്‍ പോരാടിയ വനിതാ അഭിഭാഷകര്‍ ഇനി ദമ്പതികള്‍

മേനകയും അരുന്ധതിയും–- സ്വവര്‍ഗബന്ധം കുറ്റകരമല്ലെന്ന ചരിത്രവിധി സമ്പാദിച്ച ഈ വനിതാ അഭിഭാഷകര്‍ ഇനി മുതല്‍ ദമ്പതികള്‍. സ്വവര്‍ഗാനുരാഗികളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ പോരാടി വിജയം നേടിയത് തങ്ങളുടെ വ്യക്തിപരമായ …

തിരുവനന്തപുരത്ത് പെറ്റിയടിച്ച പണവുമായി മുങ്ങിയ ട്രാഫിക് എസ്‌ഐ അറസ്റ്റില്‍

പെറ്റിയടിച്ചു പിരിച്ചെടുത്ത ഏഴായിരത്തിലധികം രൂപയുമായി മുങ്ങിയ എസ്‌ഐ അറസ്റ്റില്‍. ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നെയ്യാറ്റിന്‍കര കൂട്ടപ്പന രാമവിലാസം ബംഗ്ലാവ് നയിം(52)ആണു അറസ്റ്റിലായത്. രണ്ടു മാസം …

മോദി ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍; പിന്തള്ളിയത് സച്ചിനെയും അമിതാഭ് ബച്ചനെയും

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേഫലം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ് വിഭാഗമാണ് സര്‍വേ നടത്തിയത്. …

വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹര്‍ജ്ജിയില്‍ മോദിക്ക് അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചു

വാരണാസിയിലെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചു. മോദിക്കെതിരെ സമാജ്‌വാദ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ച തേജ് ബഹാദൂര്‍ യാദവാണ് …

കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്ന് പറഞ്ഞ സെന്‍കുമാറിന് കണക്കുകള്‍ നിരത്തി വായടപ്പിക്കുന്ന മറുപടി നല്‍കി തോമസ് ഐസക്

കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാദങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മറുപടി നല്‍കി ധനമന്ത്രി തോമസ് ഐസക്. ജനസംഖ്യാ കണക്കുകളെ വികലമായി …

സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് വിലക്ക്; കേരളത്തില്‍നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും യാത്രചെയ്യാനെത്തിയവരെ വിലക്കി

സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനത്താവളങ്ങളില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഹജ്ജ് സീസണ്‍ പ്രമാണിച്ചാണ് നിയന്ത്രണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ജിദ്ദ കിങ് …

ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത് ഇറാന്‍; വീണ്ടും സംഘര്‍ഷസാധ്യത

ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക വിഭാഗമാണ് കപ്പല്‍ പിടിച്ചെടുത്തതായി അവകാശവാദമുന്നയിച്ചത്. ഹോര്‍മുസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇതോടെ ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും …

പാലക്കാട് തീവണ്ടിക്ക് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥി ഷോക്കേറ്റ് തെറിച്ചുവീണു

പാലക്കാട് ഗുഡ്സ് യാഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥിക്ക് ഷോക്കേറ്റു. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ശിവദാസന്റെ മകൻ ആദർശിനാണ് (20) വാഗണിന് …