Evartha Desk

സ്ത്രീധനം കിട്ടിയില്ല; ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു

കൊല്‍ക്കത്ത: സ്ത്രീധനം ഈടാക്കാനായി ഭാര്യ അറിയാതെ അവളുടെ വൃക്ക വില്‍പന നടത്തി. പശ്ചിമ ബംഗാളില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. റിത സര്‍ക്കാര്‍ എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെയും …

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു ട്രെയിനുകള്‍ വൈകിയോടും. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. ഡെറാഡൂണ്‍ കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് 60 മിനിറ്റും കോഴിക്കോട് തൃശൂര്‍ …

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്: 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബി: കനത്ത മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച്ച നഷ്ടമായതിനെ തുടര്‍ന്ന് അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ കൂട്ടിയിടിച്ചത് നാല്‍പത്തി നാല് വാഹനങ്ങള്‍. ചൊവ്വാഴ്ച്ച രാവിലെയുണ്ടായ അപകടത്തില്‍ …

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു

അഞ്ചല്‍: കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. 89 വയസ്സായിരുന്നു.ചൊവ്വാഴ്ച രാത്രി 10.45 ന് കൊല്ലം അഞ്ചലില്‍ അഗസ്ത്യകോട് മഹാദേവര്‍ ക്ഷേത്രത്തില്‍ കഥകളി …

തായ്‌വാനിൽ ഭൂചലനം; രണ്ട് മരണം

തായ്പെയ്: തായ്വാന്‍െറ കിഴക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തുറമുഖനഗരമായ ഹുവാലിയനെ പിടിച്ചുലച്ച …

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടക്കം: ഒരു ജീവന്‍ കൂടി പൊലിഞ്ഞു

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയത് കാരണം ശസ്ത്രക്രിയ നടത്താനാകാതെ മുന്‍ ജീവനക്കാരന്‍ മരിച്ചു. പുതുവൈപ്പ് സ്വദേശി വി.വി. റോയ്(59) ആണ് മരിച്ചത്. ഹൃദയധമനിയിലെ തകരാന്‍ നീക്കാന്‍ അടിയന്തര …

ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. ഇത് സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു. മറ്റ് നാല് …

കോട്ടയത്ത് മൂന്നു വയസ്സുകാരിക്ക് പീഡനം; അച്ഛനും ബന്ധുവും അറസ്റ്റില്‍

കോട്ടയം: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും ബന്ധുവും അറസ്റ്റില്‍. കോട്ടയത്ത് ചങ്ങനാശേരിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. അമ്മ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. ചങ്ങനാശേരി പോലീസ് പോക്സോ നിയമപ്രകാരം …

‘ആമി’ക്ക് തടസമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ജു വാര്യര്‍ മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി എത്തുന്ന ‘ആമി’ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ …

ബോബി ചെമ്മണ്ണൂർ ജയിൽ ടൂറിസത്തിന്റെ ഭാഗമായി

ഹൈദരാബാദ്: പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ഡോ.ബോബോ ചെമ്മണ്ണൂര്‍ പങ്കുവച്ചിരുന്നുവെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍വാസം …