കേരളം ചെയ്ത കൊവിഡ് പ്രതിരോധത്തെ പഠിക്കണം; കര്‍ണാടക മന്ത്രി ശൈലജ ടീച്ചറുമായി ചർച്ച നടത്തി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നടത്തിയ മാതൃക ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് കെ സുധാകര്‍ പറഞ്ഞതായി ശൈലജ ടീച്ചർ

മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

ഒരു സമയം ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. എന്നാൽ ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്‌സലായാണ്

കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു

ഒരുമാസമായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുഖംമിനുക്കാന്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് കോടികള്‍; ആരോപണവുമായി മുല്ലപ്പള്ളി

യുഡിഎഫ് സർക്കാരിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സിഡിറ്റില്‍ നിന്നുള്ള മൂന്നു ജോലിക്കാര്‍ ചെയ്തിരുന്ന ജോലിയാണിത്.

മിന്നലോട് കൂടിയ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

കേന്ദ്രം പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടിയുള്ള തിരക്കഥയില്‍; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കരുത്: മമതാ ബാനര്‍ജി

കൊറോണ മൂലമുള്ള രാജ്യവ്യാപക പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് വേര്‍തിരിവിന്റെ വ്യത്യാസം കാണിക്കുന്നുണ്ടെന്നും മമത

Page 25 of 1186 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 1,186