ഇന്ത്യയില്‍ ടിക് ടോക്കിന് ബദലായി ‘റീല്‍സു’മായി ഇന്‍സ്റ്റഗ്രാം എത്തുന്നു

ആദ്യമായിറീല്‍സ് ആപ്പ് ബ്രസീലിലാണ് കമ്പനി അവതരിപ്പിച്ചത്. ഈ ആപ്പിലൂടെ ഉപയോക്താവിന് ഒരുസമയം 15 സെക്കന്‍റ് വീഡിയോ നിര്‍മ്മിക്കാം.

സന്ദീപ് നായര്‍ ബിജെപി പ്രവർത്തകൻ; പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗമെന്ന ആരോപണം തള്ളി സിപിഎം

ബിജെപിയുടെ കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫ് അംഗമാണ് സന്ദീപ് എന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ആരോപണം ഉയര്‍ത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 90 പേര്‍ക്ക്

അതേസമയം പരിശോധനയം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്.

സാമ്പത്തിക ‘സുനാമി’; രാജ്യത്തെ വ്യവസായ മേഖല പ്രതിസന്ധി നേരിടുന്നു: രാഹുല്‍ ഗാന്ധി

രാജ്യത്തെ വിവിധ വ്യവസായങ്ങള്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്ത സഹിതമായിരുന്നു രാഹുലിന്റെ സോഷ്യല്‍ മീഡിയയിലെ ട്വീറ്റ്.

കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൈയില്‍ കിട്ടിയ ഒരു കഷ്ണം തുണി ഉപയോഗിച്ച് മുഖം മറച്ച് നടക്കുന്ന കുരങ്ങന്‍; കൊറോണ കാലത്തെ മാസ്കിന്റെ പ്രാധാന്യം എന്ന് സോഷ്യല്‍ മീഡിയ

ഈ കുരങ്ങൻ തനിക്ക് ലഭിച്ച ഒരു കഷ്ണം തുണി ഉപയോഗിച്ച് സ്വന്തം മുഖം മറച്ച് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ മാഫിയാ ഡോൺ; ആരോപണവുമായി കെ എം ഷാജി എംഎൽഎ

ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്വർണക്കടത്ത് വിഷയത്തിൽ ബിജെപിയുടെ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ എം ഷാജി ആരോപിച്ചു.

`മുഖ്യമന്ത്രിക്കൊപ്പം ഞാനും ചിത്രങ്ങളെടുത്തിട്ടുണ്ട്, നാളെ ഞാൻ വല്ല കേസിലും പെട്ടാൽ ഉത്തരവാദി മുഖ്യമന്ത്രിയാകുമോ?´

പ്രധാന പ്രതിയെന്നു സംശയിക്കുനന് സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് എതിരാളികൾ കൂടുതൽ ഉപയോഗിക്കുന്നത്...

സോളാർ കേസും സ്വർണ്ണക്കടത്ത് കേസും വ്യത്യസ്തം: ജോസ് കെ മാണിയുടെ പിന്തുണ മുഖ്യമന്ത്രിക്ക്

ഏത് ഏജന്‍സി വേണമെന്ന് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സോളാറും സ്വര്‍ണ്ണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ മാണി പറഞ്ഞു...

ശാന്തിഗിരി അദ്ധ്യാത്മിക കേന്ദ്രമാണ്, കുറ്റവാളികൾക്ക് അഭയം കൊടുക്കില്ല: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജ്ഞാനതപസ്വി വ്യക്തമാക്കി....

Page 2 of 1264 1 2 3 4 5 6 7 8 9 10 1,264