Evartha Desk

മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം എന്നാൽ പൊതുരംഗത്ത് വരരുത്: കെ പി ശശികല

പെണ്‍കുട്ടികള്‍ മുഖം മറച്ച് ക്ലാസുകളിൽ എത്തരുതെന്ന എംഇഎസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു.

കോ​ണ്‍​ഗ്ര​സ് ത​ന്‍റെ അ​മ്മ​യെ അ​ധി​ക്ഷേ​പിച്ചു; അ​ച്ഛ​നാ​രാ​ണെ​ന്നു ചോ​ദിച്ചു; പരാതിയും പരിഭവവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

എന്റെ അമ്മയെ കുറിച്ച് അവർ അസഭ്യം പറയുകയും എന്റെ അച്ഛൻ ആരാണെന്ന് ചോദിക്കുകയും ചെയ്തു.

ടോവിനോയുടെ പുതുവര്‍ഷ ഹിറ്റ്‌ ‘തീവണ്ടി’ തെലുങ്കിലേക്ക് ‘പുകബണ്ടി’യായി ഓടാന്‍ ഒരുങ്ങുന്നു

തെലുങ്കിലും ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് മലയാളത്തിൽ ‘ജീവാംശമായി’ സമ്മാനിച്ച കൈലാസ് മേനോന്‍ തന്നെയാണ്.

രാജ്യത്തെ 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ കാണാനില്ല; യന്ത്രങ്ങള്‍ വാങ്ങിയ കണക്കുകളിലും ക്രമക്കേട്

അതേപോലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതും തിരിച്ചുവാങ്ങിയതുമായുള്ള കണക്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യില്‍ കണക്കുകള്‍ ഇല്ല.

ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല: അരവിന്ദ് കെജ്രിവാൾ

അടുത്ത ദിവസം ഡല്‍ഹിയില്‍ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കനിരിക്കെയാണ് കെജ്രിവാളിന്റെ വിമർശനം.

കോഴിക്കോട് നിന്നും കണ്ണൂർ വഴി ഡൽഹിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

റദ്ദാക്കിയതിന് പകരം വിമാനത്തെക്കുറിച്ച് യാത്രക്കാർക്ക് ഉറപ്പൊന്നും ലഭിക്കാതിരുന്നതാണ് ബഹളത്തിന് ഇടയാക്കിയത്.

മതത്തിന്‍റെ പേരിൽ വോട്ട്; വീണാ ജോർജ്ജിനും രാജാജി മാത്യു തോമസിനും ഓ‌ർത്തഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ ജനപ്രതിനിധികളാകാന്‍ മത്സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ദിലീപിനെതിരെ ഓക്കാനിക്കുന്നത്: ഹരീഷ് പേരടി

നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്.. അരി തന്നെയാണ് തിന്നുന്നതെന്നും ഹരീഷ് പറയുന്നു.

സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളര്‍ന്നതുമായ ‘നക്കല്‍ സ്മരണകള്‍’ അയവിറക്കിയതായി മാത്രമേ ഈ പ്രസ്താവനയെ കാണുന്നുള്ളൂ; കെ മുരളീധരനെതിരെ മന്ത്രി എം എം മണി

മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുന്നയാളായി അധപതിച്ചിരിക്കുകയാണ് സംസ്ഥാന ഡിജിപിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

രാജ്യത്തെ വനിതാ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി ‘ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ്’ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സും ടിവിഎസ് ഗ്രൂപ്പും

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളില്‍ വാഹന സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് സാധിക്കും.