Evartha Desk

താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി

താൻ വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി. വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ …

‘വീട്ടില്‍ മന്ത്രവാദം; വിഷം നല്‍കി കൊല്ലാന്‍ നോക്കി; തന്നെയും മകളെയും കുറിച്ച് അപവാദം പ്രചരിപ്പിച്ചു’; കുറിപ്പ് കണ്ട് ഞെട്ടി പൊലീസും

നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തില്‍ കുടുംബപ്രശ്നങ്ങളും. ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ച് ആത്മഹത്യ ചെയ്ത ലേഖയുടെ കുറിപ്പ് കണ്ടെടുത്തു. ഭര്‍ത്താവിനെയും അമ്മയെയും അഭിഭാഷക കമ്മിഷനെയും …

ഗോഡ്സെയ്ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്നത് ചരിത്രമാണെന്ന് അലി അക്ബര്‍; ചാനല്‍ ചര്‍ച്ചയില്‍ വായടപ്പിക്കുന്ന മറുപടി നല്‍കി അവതാരകന്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സെയെന്നാണെന്നുമുള്ള കമല്‍ ഹാസന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി …

സൗദിയില്‍ പ്രവാസികള്‍ക്ക് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരമായി

സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്രത്യേക ആനുകൂല്യങ്ങളുള്ള …

നെയ്യാറ്റിൻകര ആത്മഹത്യ: ചന്ദ്രൻ പറഞ്ഞ പച്ചക്കള്ളം പൊളിച്ചത് ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ്

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് …

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. കുടുംബപ്രശ്നം മൂലമാണ് ആത്മഹത്യയെന്നാണ് അമ്മ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും കുറിപ്പില്‍ പറയുന്നത്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് …

മലക്കംമറിഞ്ഞ് ടിഎൻ പ്രതാപൻ: തൃശൂരിൽ വിജയം ഉറപ്പ്; ബിജെപി മൂന്നാം സ്ഥാനത്ത്

തന്റെ വിജയസാധ്യതയിൽ ആശങ്കയില്ലെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. തൃശൂരിൽ വിജയം ഉറപ്പെന്നും, ബിജെപി മൂന്നാം സ്ഥാനത്തും, എൽഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തുമെന്നാണ് ടിഎൻ പ്രതാപന്റെ പ്രവചനം. …

കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പാളുന്നു

സഖ്യരൂപീകരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കല്ലുകടി. 21ന് നടക്കാനിരിക്കുന്ന യോഗത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസിനും എസ്.പി – ബി.എസ്.പി സഖ്യത്തിനുമാണ് അഭിപ്രായഭിന്നതയുള്ളത്. നേതാക്കളെ ചർച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി …

ദുബായിലെ പ്രവാസികൾക്കു ആശ്വാസ വാർത്ത

ദുബായിൽ കെട്ടിട വാടക കുറയുന്നതായി സൂചന. ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബർദുബായിലും കരാമയിലും അപാർട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും വാടക 20 മുതൽ 25% വരെ കുറയുന്നെന്നാണു വിവരം. കരാമയിൽ …

ബാങ്കിന്റെ ജപ്തിയ്ക്കിടെ ആത്മഹത്യ: വൈഷ്ണവിയ്ക് പിന്നാലെ അമ്മ ലേഖയും മരിച്ചു

ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്